
News Now
കണ്ണൂർ വിമാനത്താവളത്തിൽ ശൈത്യകാല സമയക്രമം ഒക്ടോബർ 25 മുതൽ; ആഴ്ചയിൽ 186 സർവീസുകൾ

കൊളുക്കുമല ജീപ്പ് സഫാരി സർവീസുകൾ നിലച്ചു; ഇരുന്നൂറിലധികം ഡ്രൈവർമാർ അനിശ്ചിതകാല പണിമുടക്കിൽ

സംസ്ഥാനത്ത് നദികളില് മണല്വാരല് പുനരാരംഭിക്കുന്നു; ജനുവരിയില് തുടങ്ങുമെന്ന് മന്ത്രി

മദ്യപാനം ഉപേക്ഷിച്ച് ആ പണം കൊണ്ട് പാവങ്ങൾക്ക് അന്നമൂട്ടിത്തുടങ്ങി; 16 വർഷമായി സ്നേഹത്തിന്റെ അത്താഴം
തിരുവനന്തപുരം: എസ്എടി ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില് വൈദ്യുതിയില്ല. രോഗികളുടെ ബന്ധുക്കള് പ്രതിഷേധിക്കുന്നു. 3 മണിക്കൂര് നേരമായി വൈദ്യുതി മുടങ്ങിയിട്ട്. കുട്ടികളുടെ ഐസിയുവില് വൈദ്യുതിയുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പറഞ്ഞു.
ടോര്ച്ചിന്റെ വെളിച്ചത്തിലാണ് ഡോക്ടര്മാര് പരിശോധന നടത്തുന്നത്. മെഴുകുതിരി കത്തിച്ചാണ് ആളുകള് പ്രതിഷേധിക്കുന്നത്. വൈദ്യുതി പുനഃസ്ഥാപിക്കാനുള്ള ശ്രമം നടക്കുന്നു. ജനറേറ്റര് പ്രവര്ത്തിക്കുന്നില്ല. ഉച്ചക്ക് അധികസമയം ജനറേറ്റര് പ്രവര്ത്തിപ്പിച്ചതിനാല് ജനറേറ്റര് കേടായി.
വാര്ത്തകള് അപ്പപ്പോള് ലഭിക്കാന് സമകാലിക മലയാളം ആപ് ഡൗണ്ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്ത്തകള്
ആശുപത്രിക്കുള്ളിലുള്ള പ്രശ്നങ്ങളാണെന്നാണ് കെഎസ്ഇബിയുടെ വിശദീകരണം. പ്രതിഷേധം ശക്തമായതിനെത്തുടര്ന്ന് പൊലീസ് സ്ഥലത്ത് തമ്പടിച്ചിരിക്കുകയാണ്. ജനറേറ്റര് പ്രവര്ത്തിപ്പിക്കാനുള്ള ശ്രമവും തുടരുന്നു. ആരോഗ്യമന്ത്രി വൈദ്യുത മന്ത്രിയുടെ സഹായവും തേടിയിരിക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


വിട്ടുമാറാതെ വയറുവേദനയും ഛര്ദിയും, പരിശോധനയില് ഒൻപത് വയസുകാരിയുടെ വയറ്റില് ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

മന്ത്രിക്കും കിട്ടി എട്ടിന്റെ പണി! പ്രസംഗിക്കുന്നതിനിടെ കറന്റ് കട്ട്; പ്രസംഗം പൂര്ത്തിയാക്കിയത് മൊബൈല് വെളിച്ചത്തില്


