
നാടിന്റെ പ്രാർഥന ഫലിച്ചു, വനത്തിൽ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ
കോതമംഗലത്ത് പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

കോതമംഗലത്ത് പശുവിനെ തിരഞ്ഞ് കാട്ടിനുള്ളില്‍ പോയി വഴിതെറ്റിയ മൂന്ന് സ്ത്രീകളെ കണ്ടെത്തി. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിന് ഒടുവില്‍ മാളോക്കുടി മായാ ജയന്, കാവുംപടി പാറുക്കുട്ടി കുഞ്ഞുമോന്, പുത്തന്‍പുര ഡാര്‍ളി സ്റ്റീഫന്‍ എന്നിവരെ കുട്ടമ്പുഴ വനത്തിനകത്ത് ആറു കിലോമീറ്റര്‍ അകലെ അറക്കമുത്തി എന്ന സ്ഥലത്ത് നിന്നാണ് കണ്ടെത്തിയത്. മൂന്ന് പേരും സുരക്ഷിതരെന്നും ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഡിഎഫ്ഒ അറിയിച്ചു. ഇതടക്കം അഞ്ചുവാർത്തകൾ ചുവടെ:
1നാടിന്റെ പ്രാര്‍ഥന ഫലിച്ചു, മണിക്കൂറുകള്‍ നീണ്ട തിരച്ചില്‍; വനത്തില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി

വനത്തില്‍ കുടുങ്ങിയ മൂന്ന് സ്ത്രീകളെയും കണ്ടെത്തി
സ്ക്രീൻഷോട്ട്
2സൗബിൻ കുടുങ്ങുമോ? നിർണായക രേഖകൾ കണ്ടെത്തിയെന്ന് സൂചന, നടനെ ചോദ്യം ചെയ്തേക്കും

സൗബിൻ ഷാഹിര്‍
ഫെയ്സ്ബുക്ക്
3ചേര്‍ത്തലയില്‍ കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ചു; രണ്ടു യുവാക്കള്‍ മരിച്ചു

ബൈക്കിലിടിച്ച കെഎസ്ആർടിസി ബസ്
സ്ക്രീൻഷോട്ട്
4നിയന്ത്രണം വിട്ടെത്തിയ ലോറി പാഞ്ഞുകയറി, ബസ് സ്റ്റോപ്പിൽ കിടന്നുറങ്ങിയ യുവതി മരിച്ചു

ബസ് സ്റ്റോപ്പിലേക്ക് പാഞ്ഞുകയറി ലോറി മറിഞ്ഞു
ടെലിവിഷൻ ദൃശ്യം
5തീവ്ര ന്യൂനമര്‍ദ്ദം; നാളെ മുതല്‍ അതിശക്തമായ മഴ, ഓറഞ്ച് അലര്‍ട്ട്; കടലില്‍ പോകരുത്

ശനിയാഴ്ച രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് അലര്‍ട്ട്
ഫയല്‍
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ന്യൂറോ സയന്‍സില്‍ പുതിയ 'വെളിച്ചം'; വൈദ്യശാസ്ത്ര നൊബേല്‍ മൂന്ന് പേര്‍ക്ക്

പുറത്ത് മുള്ളുകൾ, ഉള്ളിൽ ഗുണങ്ങൾ; ഡ്രാഗൺ ഫ്രൂട്ട് കഴിച്ചാൽ ശരീരത്തിന് എന്ത് സംഭവിക്കും?
വന്യജീവി വരാഘോഷത്തിന്റെ സംസ്ഥാനതല ഉദ്ഘാടന പന്തൽ തകർന്നു വീണു: മൂന്ന് പൊലീസുകാർ ഉൾപ്പെടെ നാല് പേർക്ക് പരിക്ക്
'വിജയ് പറഞ്ഞത് കേട്ട് ഞാന്‍ കരഞ്ഞു, അവന് എന്നെ ഇഷ്ടമല്ലെന്ന് കരുതി'; തുറന്നു പറഞ്ഞ് രശ്മിക മന്ദാന

Related News


ശ്വാസംമുട്ടലിൽ വലഞ്ഞ് യുവാവ്: കാട്ടാനക്കൂട്ടത്തെ തുരത്തി കമ്പിൽ തുണി കെട്ടി ചുമന്നത് എട്ടുമണിക്കൂർ|VIDEO

200 ട്രാഫിക് നിയമലംഘനങ്ങൾ, ഒടുവിൽ ഓട്ടോ ഡ്രൈവർക്ക് ക്രൂരമർദ്ദനം; കൊച്ചിയിൽ സ്വകാര്യ ബസിന്റെ പെർമിറ്റ് റദ്ദാക്കാൻ പൊലീസ്
