കൊട്ടിയൂരിൽ കടുവ കമ്പി വേലിയിൽ കുടുങ്ങി

മയക്കു വെടി വയ്ക്കാനുള്ള അനുമതി തേടി

കടുവ കമ്പി വേലിയില്‍ കുടുങ്ങിയ നിലയില്‍ടെലിവിഷന്‍ ദൃശ്യം
Edited by :renjith.k
Last Updated :13 ഫെബ്രുവരി 2024, 9:09 am IST

കണ്ണൂർ: കൊട്ടിയൂരിൽ കടുവയെ കമ്പി വേലിയിൽ കുടുങ്ങിയ നിലയിൽ കണ്ടെത്തി. പന്ന്യാമലയിലെ കൃഷിയിടത്തിലാണ് കടുവ കുടുങ്ങിയത്.

വനം വകുപ്പ് ഉദ്യോ​ഗസ്ഥർ സ്ഥലത്തെത്തി. മയക്കു വെടി വയ്ക്കാനുള്ള അനുമതി തേടി. റബര്‍ ടാപ്പിങിനായി പോയ യുവാവാണ് കടുവയെ കണ്ടത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now