
ദേശീയ, സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു.

പൃഥ്വിരാജ്- ഉര്‍വശി- ബീന ആര് ചന്ദ്രന്ഫയല്
Edited by :Sujith
Last Updated :16 ഓഗസ്റ്റ് 2024, 7:58 pm IST
പൃഥ്വിരാജ് ആണ് മികച്ച നടന്. ചിത്രം ആടു ജീവിതം. മികച്ച നടിക്കുള്ള പുരസ്കാരം രണ്ടു പേര് പങ്കിട്ടു. ഉര്‍വശി ( ഉള്ളൊഴുക്ക്), ബീന ആര് ചന്ദ്രന് (തടവ് ) എന്നിവര്‍ക്കാണ് അവാര്‍ഡ്. മികച്ച ചിത്രം കാതല്‍. ബ്ലെസിയാണ് മികച്ച സംവിധായകന്
1ആട്ടം മികച്ച ചിത്രം, ഋഷഭ് ഷെട്ടി നടന്, നിത്യമേനോനും മാനസി പരേഖും നടിമാര്‍; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചആട്ടം മികച്ച ചിത്രം, ഋഷഭ് ഷെട്ടി നടന്, നിത്യമേനോനും മാനസി പരേഖും നടിമാര്‍; ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു

നിത്യ മേനോന്
ഇന്‍സ്റ്റഗ്രാം
2കശ്മീരില്‍ മൂന്ന് ഘട്ട പോളിങ്; ഹരിയാനയില്‍ ഒക്ടോബര്‍ ഒന്നിന്; വോട്ടെണ്ണല്‍ നാലിന്; രണ്ട് സംസ്ഥാനങ്ങള്‍ തെരഞ്ഞെടുപ്പ് ചൂടിലേക്ക്

രാജീവ് കുമാര്‍
ഫയല്‍
3ശൈലജയും ജയരാജനും പറഞ്ഞത് അവരുടെ അഭിപ്രായം, പ്രചരിപ്പിക്കാനല്ല ലതിക ഷെയര്‍ ചെയ്തതത് ; കാഫിര്‍ പോസ്റ്റിടേണ്ട കാര്യം സിപിഎമ്മിനില്ല

എം വി ഗോവിന്ദന്
ഫയല്‍
4ഉള്ളടക്കം അറിയണം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടരുത്; കോപ്പിലഭിച്ചിട്ടില്ലെന്നും നടി രഞ്ജിനി ഹൈക്കോടതിയില്‍

രഞ്ജിനി
ഫയല്‍
5'എന്റെ കുടുംബത്തിന്റെ ഏറ്റവും മികച്ച ദിനം'- മോദിക്കൊപ്പമുള്ള ചിത്രം പങ്കിട്ട് പിആര്‍ ശ്രീജേഷ്

പിആര്‍ ശ്രീജേഷും കുടുംബവും മോദിക്കൊപ്പം
എക്സ്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്കി നവ്യ നായര്‍

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്



