തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം; അര്‍ജുന്‍ ജീവനോടെ തിരിച്ചുവരുമെന്ന പ്രതീക്ഷയില്ലെന്ന് അമ്മ; ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍

പാരീസ് ഒളിംപിക്‌സിലേത് അവസാന മത്സരമായിരിക്കുമെന്ന് മുന്‍ ഇന്ത്യന്‍ ഹോക്കി ക്യാപ്റ്റന്‍ പിആര്‍ ശ്രീജേഷ്‌

arjuns mother
അര്‍ജുന്റെ അമ്മ മാധ്യമങ്ങളെ കാണുന്നുടെലിവിഷന്‍ ചിത്രം
Last Updated :22 July 2024, 8:16 pm IST
Edited by :Sujith

മകനെ രക്ഷപ്പെടുത്താമെന്ന എല്ലാ പ്രതീക്ഷയും നഷ്ടപ്പെട്ടു. മതിയായ ഇടപെടലുണ്ടായില്ല. സൈന്യം മതിയായ രീതിയില്‍ ഇടപെട്ടുവെന്ന് തോന്നുന്നില്ലെന്നും അമ്മ മാധ്യമങ്ങളോട് പറഞ്ഞു

1തിരച്ചില്‍ അവസാനിപ്പിച്ച് സൈന്യം; ഏഴാം നാളും അര്‍ജുന്‍ കാണാമറയത്ത്

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു- അര്‍ജുന്‍

രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു- അര്‍ജുന്‍

എക്‌സ്‌

2പാരീസിലേത് അവസാന മത്സരം; വിരമിക്കല്‍ പ്രഖ്യാപിച്ച് പിആര്‍ ശ്രീജേഷ്

പിആര്‍ ശ്രീജേഷ്.

പിആര്‍ ശ്രീജേഷ്.

എക്സ്

3അര്‍ജുന്‍ ജീവനോടെ തിരിച്ചുവരുമന്ന് പ്രതീക്ഷയില്ല; സൈന്യം വന്നത് ആരെയോ കാണിക്കാന്‍; നെഞ്ചുപൊട്ടി അമ്മ

അര്‍ജുന്റെ അമ്മ മാധ്യമങ്ങളെ കാണുന്നു

അര്‍ജുന്റെ അമ്മ മാധ്യമങ്ങളെ കാണുന്നു

ടെലിവിഷന്‍ ചിത്രം

4നിപയില്‍ കൂടുതല്‍ ആശ്വാസം; 9 പേരുടെ പരിശോധനാഫലം നെഗറ്റീവ്; മരിച്ച കുട്ടിയുടെ മാതാപിതാക്കള്‍ക്കും ലക്ഷണങ്ങളില്ല

വീണാ ജോര്‍ജ്

വീണാ ജോര്‍ജ്

ഫെയ്‌സ്ബുക്ക്‌

5തൃശൂരിലും മലപ്പുറത്തും പാലക്കാടും ശക്തമായ ചുഴലിക്കാറ്റ്; മരങ്ങള്‍ കടപുഴകി വീണ് വന്‍നാശനഷ്ടം- വീഡിയോ

തൃശൂരിലുണ്ടായ ചുഴലിക്കാറ്റ്

തൃശൂരിലുണ്ടായ ചുഴലിക്കാറ്റ്

വീഡിയോ ദൃശ്യം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now