കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാര്‍ട്ടി, മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

todays top 5 news
top 5 news
Edited by :Amal Joy
Last Updated :23 ഓഗസ്റ്റ് 2026, 8:38 pm IST

1വാഗ്ദാനങ്ങൾ പാലിച്ചില്ല; കേന്ദ്ര സർക്കാരിനെതിരെ വീണ്ടും സമരത്തിനൊരുങ്ങി കോക്രോച്ച് ജനതാ പാർട്ടി

CJP founder Abhijeet Dipke

CJP founder Abhijeet Dipke

PTI

2മൂവാറ്റുപുഴ ജില്ല പരിഗണനയില്‍; ഡീലിമിറ്റേഷന്‍ കമ്മീഷന്‍ സര്‍ക്കാര്‍ കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി

മുഖ്യമന്ത്രി വിഡി സതീശന്‍

മുഖ്യമന്ത്രി വിഡി സതീശന്‍

3മലപ്പുറത്ത് കൂടുതൽ അറസ്റ്റെന്ന പ്രചാരണം തെറ്റ്; ഓപ്പറേഷൻ തൂഫാനിലെ കണക്കുകൾ നിരത്തി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

Home Minister Ramesh Chennithala.

Home Minister Ramesh Chennithala.

4ബിജെപി വിട്ട നടന്‍ ദേവന്‍ ടിവികെയിലേക്ക്; നേതാക്കളുമായി കൂടിക്കാഴ്ച, പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായേക്കും

ദേവൻ  ടിവികെ നേതാക്കൾക്കൊപ്പം, സമീപം നടി പ്രിയങ്ക

ദേവൻ ടിവികെ നേതാക്കൾക്കൊപ്പം, സമീപം നടി പ്രിയങ്ക

എക്സ്

5പൊലീസ് സ്റ്റേഷനില്‍ ഇഡി ആക്രമണക്കേസ് പ്രതികളുടെ ഓണാഘോഷം; അന്വേഷണം തുടങ്ങി സ്‌പെഷല്‍ ബ്രാഞ്ച്

പൊലീസ് സ്റ്റേഷനില്‍ ഇഡി കേസ് പ്രതികളുടെ ഊഞ്ഞാലാട്ടം

പൊലീസ് സ്റ്റേഷനില്‍ ഇഡി കേസ് പ്രതികളുടെ ഊഞ്ഞാലാട്ടം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates