
സീതാറാം യെച്ചൂരിക്ക് വിട നൽകാൻ നാട്, ഐഎസ്എല്ലിന് ഇന്ന് തുടക്കം; ഇന്നത്തെ 5 പ്രധാന വാർത്തകൾ
കേരളത്തില്‍ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യത

ഇന്നത്തെ 5 പ്രധാന വാർത്തകൾ
Last Updated :13 September 2024, 8:41 am IST
Edited by :Anju
സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് വിട നൽകാൻ നാട്. യച്ചൂരിയെ അവസാനമായി കാണാനായി ഇൻഡിഗോ ബഹിഷ്കരണം അവസാനിപ്പിച്ച് സിപിഎം കേന്ദ്ര കമ്മിറ്റി അംഗം ഇ പി ജയരാജൻ ഇന്ന് ഡല്‍ഹയില്‍ എത്തി. കൂടാതെ ഐഎസ്എല്ലിന് ഇന്ന് തുടക്കമാവുകയാണ്. കേരളത്തില്‍ അടുത്ത ഒരാഴ്ച മഴയ്ക്ക് സാധ്യത. ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍.
1റെഡ് സല്യൂട്ട് : സീതാറാം യെച്ചൂരിക്ക് വിട നൽകാൻ നാട്
സീതാറാം യെച്ചൂരി
ഫയല്‍
2ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്

ഐഎസ്എല്ലിന് ഇന്ന് കിക്കോഫ്
3 സംസ്ഥാനത്ത് ഒരാഴ്ച മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഒരാഴ്ച മഴയ്ക്ക് സാധ്യത
ഫയല്‍
4മലപ്പുറത്ത് രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ

മലപ്പുറത്ത് രണ്ട് കുട്ടികൾ തൂങ്ങി മരിച്ച നിലയിൽ
5ബഹിഷ്കരണം അവസാനിപ്പിച്ച് ഇപി; യെച്ചൂരിയെ കാണാൻ ഇൻഡിഗോയിൽ ഡൽഹിയിൽ
ഇ പി ജയരാജന്
ഫയല്‍ ചിത്രം
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
30 വർഷങ്ങൾക്ക് മുൻപ് പാതിവഴിയിൽ നിന്നുപോയ 'അന്ന' വെള്ളിത്തിരയിലേക്ക്; നിമിത്തമായി 'ബെത്ലഹേം കുടുംബ യൂണിറ്റ്'

കളിപ്പാട്ടത്തിൽ ഒളിപ്പിച്ച എംഡിഎംഎ കടത്ത് മുതൽ കിലോക്കണക്കിന് ലഹരി ഇടപാടുകൾ വരെ; കണ്ണൂരിലെ ലഹരി സിൻഡിക്കേറ്റ് തലവൻ ബംഗളൂരുവിൽ പിടിയിൽ
തൊഴില്‍ വിസയില്‍ കുടുംബത്തെയും ഒപ്പം കൊണ്ടുവരാം; സൗദിയില്‍ പ്രവാസികള്‍ക്ക് ആശ്വാസം

കുടുംബവഴക്ക് ; ഭാര്യക്ക് കുത്തേറ്റു, ഭർത്താവ് പൊലീസ് കസ്റ്റഡിയിൽ
Related News


സുരേഷ് ബാബുവിനെതിരെ കടുത്ത നടപടിക്ക് സിപിഎം; ഗ്യാനേഷ് കുമാറിന് കുരുക്ക്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

'സൂര്യ'യുടെ അമരക്കാരന് വിട; പിണറായിക്കും റിയാസിനുമെതിരായ അന്വേഷണത്തിന് എസ്ഐടി; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍
