6 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, യൂത്ത് കോണ്‍ഗ്രസ് -എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ കേസ്...; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

top 5
Top 5 News
Edited by :ബിജീഷ് ബാലകൃഷ്ണൻ
Last Updated :1 ഒക്ടോബർ 2026, 8:40 am IST

സംസ്ഥാനത്ത് തുലാവര്‍ഷത്തില്‍ സാധാരണ നിലയില്‍ മഴ ലഭിക്കുമെന്ന് കാലാവസ്ഥ വകുപ്പിന്റെ അറിയിപ്പ്. തെക്കന്‍ കേരളത്തില്‍ മഴ കൂടുമെന്നും വടക്കന്‍ ജില്ലകളില്‍ കുറയുമെന്നുമാണ് പ്രവചനം. തിരുവനന്തപുരത്ത് കഴിഞ്ഞ രാത്രിയുണ്ടായ യൂത്ത് കോണ്‍ഗ്രസ് -എസ്എഫ്‌ഐ സംഘര്‍ഷത്തില്‍ പൊലീസ് കേസെടുത്തു. ഇരുവിഭാഗത്തിനുമെതിരെ രണ്ട് വ്യത്യസ്ത കേസുകളാണെടുത്തത്. ഇവയുള്‍പ്പെടെ ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍ ചുവടെ.

1തുലാവര്‍ഷം: തെക്കന്‍ കേരളത്തില്‍ കൂടുതല്‍ മഴയ്ക്ക് സാധ്യത

Rain

Rain

3ഗ്യാനേഷ് കുമാറിനെതിരായ വിജിലന്‍സ് അന്വേഷണ ഫയലുകള്‍ തേടി സംസ്ഥാന ആഭ്യന്തര വകുപ്പ്

Chief Election Commissioner Gyanesh Kumar

Chief Election Commissioner Gyanesh Kumar

File Photo | IANS

5ഇന്ത്യന്‍ പൈലറ്റ് സ്മിത് മച്ചാറിനെ അഭിനന്ദിച്ച് നെതന്യാഹു

"True Hero, Saved Lives": Netanyahu Salutes Indian Pilot Stabbed On Plane

"True Hero, Saved Lives": Netanyahu Salutes Indian Pilot Stabbed On Plane

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now