
'ജയിലില്‍ ആയാല്‍ പുറത്ത്'; ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് അമിത് ഷാ, യുവ എംഎല്‍എ മോശമായി പെരുമാറിയെന്ന് നടി;ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

1'ജയിലില്‍ ആയാല്‍ പുറത്ത്'; ബില്‍ ലോക്സഭയില്‍ അവതരിപ്പിച്ച് അമിത് ഷാ; കീറിയെറിഞ്ഞ് പ്രതിപക്ഷം, സഭയില്‍ കയ്യാങ്കളി

അമിത് ഷാ ബില്‍ അവതരിപ്പിക്കുന്നു
പിടിഐ
2'നവ ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ പുതിയ പരീക്ഷണം', 130-ാം ഭരണഘടനാ ഭേദഗതി ബില്ലിനെതിരെ മുഖ്യമന്ത്രി

പിണറായി വിജയന് - Pinarayi vijayan
3'ഹു കെയേര്‍സ്' എന്നാണ് അയാളുടെ നിലപാട്, യുവ നേതാവില്‍ നിന്നും നേരിട്ടത് മോശം പെരുമാറ്റം; വെളിപ്പെടുത്തലുമായി നടി

Rini Ann George
കൊച്ചി: യുവ രാഷ്ട്രീയ നേതാവിനെതിരെ ഗുരുതര ആരോപണങ്ങളുമായി സിനിമാ താരം റിനി ആന്‍ ജോര്‍ജ് രംഗത്ത്. തനിക്ക് നേരിട്ട മോശം അനുഭവങ്ങള്‍ ഒരു അഭിമുഖത്തിലാണ് റിനി തുറന്നു പറഞ്ഞത്. തനിക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും മോശമായി പെരുമാറിയെന്നും അവര്‍ ആരോപിച്ചു. ഈ വിഷയത്തില്‍ പലരോടും സംസാരിച്ചെങ്കിലും തനിക്ക് നീതി ലഭിച്ചില്ലെന്ന് മാത്രമല്ല, ആരോപണവിധേയനായ വ്യക്തിക്ക് വലിയ സ്ഥാനമാനങ്ങള്‍ ലഭിച്ചെന്നും റിനി പറഞ്ഞു.
4'തിങ്കളാഴ്ച വരെ അറസ്റ്റ് വേണ്ട'; ബലാത്സംഗക്കേസില്‍ വേടന് ആശ്വാസം, രേഖകള്‍ സമര്‍പ്പിക്കാന്‍ സമയം

റാപ്പര്‍ വേടൻ Rapper Vedan
ഇൻസ്റ്റഗ്രാം
5പുടിന് ഇന്ത്യയിലേക്ക്, മോദിയുമായി കൂടിക്കാഴ്ച ഡിസംബര്‍ അവസാനം; സ്ഥിരീകരിച്ച് റഷ്യന്‍ എംബസി

റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമര്‍ പുടിനും പ്രധാന മന്ത്രി നരേന്ദ്രമോദിയും
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
7200 എംഎഎച്ച് ബാറ്ററി, ട്രിപ്പിള്‍ കാമറ സെറ്റപ്പ്; വിവോ വി80 വിപണിയില്‍

മുസ്ലീം ലീഗിന് മുസ്ലീമല്ലാത്ത ആദ്യത്തെ വൈസ് പ്രസിഡന്റ്; ചരിത്രത്തിലാദ്യം; ആരാണ് ശ്യാം സുന്ദര്‍?

ആരോഗ്യവും ദീർഘായുസ്സും ഉറപ്പാക്കാൻ സമഗ്ര പദ്ധതി; സംസ്ഥാനത്ത് വിദഗ്ദ്ധരെ ഉൾപ്പെടുത്തി പ്രത്യേക ടാസ്ക് ഫോഴ്സ്

ഹാജരാക്കിയത് കാലാവധി കഴിഞ്ഞ ലൈസൻസ്; അശ്വന്ത് കോക്കിന് കുരുക്ക് മുറുകുന്നു


