കൂടിക്കാഴ്ച സ്ഥിരീകരിച്ച് എഡിജിപി; മുഖ്യമന്ത്രിയുടെ ദൂതനെന്ന് സതീശന്‍; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

നടൻ വിനായകൻ പൊലീസ് കസ്റ്റഡിയിൽ

ADGP Ajith kumar
എഡിജിപി എംആര്‍ അജിത് കുമാര്‍ഫെയ്‌സ്ബുക്ക്‌
Last Updated :7 September 2024, 8:23 pm IST
Edited by :Sujith

1അജിത് കുമാര്‍ ആര്‍എസ്എസ് നേതാവ് റാം മാധവിനെയും കണ്ടു; കൂടിക്കാഴ്ച രണ്ടു തവണ; വിവാദം കൊഴുക്കുന്നു

അജിത് കുമാര്‍ - റാം മാധവ്‌

അജിത് കുമാര്‍ - റാം മാധവ്‌

ഫെയ്‌സ്ബുക്ക്‌

2'എഡിജിപി മുഖ്യമന്ത്രിയുടെ ദൂതന്‍', ഉപജാപക സംഘത്തില്‍ മന്ത്രിസഭയിലെ ഉന്നതന്‍ കൂടി; വി ഡി സതീശന്‍

വി ഡി സതീശന്‍

വി ഡി സതീശന്‍

സ്ക്രീൻഷോട്ട്

3ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയെന്ന് സമ്മതിച്ച് എംആര്‍ അജിത് കുമാര്‍; സ്വകാര്യ സന്ദര്‍ശനമെന്ന് വിശദീകരണം

എഡിജിപി എം ആര്‍ അജിത് കുമാര്‍

എഡിജിപി എം ആര്‍ അജിത് കുമാര്‍

ഫെയ്‌സ്ബുക്ക്‌

5'യഥാര്‍ഥ തീയതി പൊലീസിനോട് പറഞ്ഞിട്ടുണ്ട്; ആ തീയതി പറഞ്ഞത് ഉറക്കപ്പിച്ചില്‍'; നിവിന്‍പോളിക്കെതിരെ മൊഴി നല്‍കി പരാതിക്കാരി

നിവിന്‍ പോളി - പരാതിക്കാരി

നിവിന്‍ പോളി - പരാതിക്കാരി

ടെലിവിഷന്‍ ചിത്രം

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now