കേരള കാന്‍സര്‍ കോണ്‍ക്ലേവ്: പ്രശസ്ത ചിത്രകാരന്‍ ബി ഡി ദത്തന് ആദരം

പ്രശസ്ത ചിത്രകാരന്‍ ബി ഡി ദത്തനെ ആദരിച്ച് കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025

 B D Dethan
ഡോ.ബോബൻ തോമസ് ബി ഡി ദത്തനെ ( B D Dethan) പൊന്നാട അണിയിച്ച് ആദരിക്കുന്നു
Edited by :dhanojam
Last Updated :4 ജൂലൈ 2025, 1:47 pm IST

തിരുവനന്തപുരം: പ്രശസ്ത ചിത്രകാരന്‍ ബി ഡി ദത്തനെ ആദരിച്ച് കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025. അസോസിയേഷന്‍ ഓഫ് മെഡിക്കല്‍ ആന്‍ഡ് പീഡിയാട്രിക് ഓങ്കോളജിസ്റ്റ് കേരളയുടെ (AMPOK) സെക്രട്ടറി ഡോ.ബോബന്‍ തോമസ് ബി ഡി ദത്തനെ പൊന്നാട അണിയിച്ചു .

 B D Dethan

B D Dethan

കേരള കാന്‍സര്‍ കോണ്‍ക്ലേവ് 2025 ന്റെ ഉദ്ഘാടനത്തോടനുബന്ധിച്ചു ബി ഡി ദത്തന്‍ ഹോപ് എന്ന വിഷയത്തില്‍ തത്സമയ ചിത്രം വരച്ചിരുന്നു. ശാസ്ത്രവും കലയും സമന്വയിപ്പിച്ചു മുന്നോട്ട് കൊണ്ടുപോകുന്നതിന്റെ ഭാഗമായിട്ടാണ് കേരള കാന്‍സര്‍ കോണ്‍ക്ലേവ് വേദിയില്‍ തത്സമയ ചിത്രരചന സംഘടിപ്പിച്ചത്.

 B D Dethan

B D Dethan

News Now

Summary

Tribute to renowned painter B D Dethan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates