
രണ്ടുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു

News Now
യുപിഐ ആപ്പ് വഴി കൈക്കൂലി: വൈക്കം സിഐ ഷമീര്‍ഖാനെ സസ്പെന്‍ഡ് ചെയ്തു

ഓൺസ്ക്രീനിൽ രജനികാന്തിന്റെ കൊച്ചുമകൻ, ഓഫ്സ്ക്രീനിൽ ബിസിനസുകാരൻ; അതും 13-ാം വയസിൽ, കയ്യടി നേടി റിത്വിക്

ഇ എൻ സുരേഷ് ബാബുവിനെതിരെ വിമർശനം: പെരുമാട്ടി ലോക്കൽ സെക്രട്ടറിയെ മാറ്റി

ഏഷ്യന്‍ പാരാ ഗെയിംസില്‍ മലയാളിക്ക് ചരിത്ര മെഡല്‍; അഭിമാനമായി ആല്‍ഫിയ ജെയിംസ്

കോട്ടയം: പാമ്പാടി പതിമൂന്നാം മൈലില്‍ ബസിന് അടിയില്‍പ്പെട്ട് സ്കൂട്ടര്‍ യാത്രികരായ രണ്ട് യുവതികള്‍ മരിച്ചു. മീനടം വട്ടക്കാവുങ്കല് തോമസിന്റെ മകള്‍ ആഷ്ലി ആന്‍ തോമസ് (25), പാമ്പാടി കടുംവുംഭാഗം ഫാദര്‍ കുര്യാക്കോസിന്റെ മകള്‍ കൃപ മെറിന് കുര്യന് (25) എന്നിവരാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു അപകടം.
രണ്ടുപേരും അപകട സ്ഥലത്തുതന്നെ മരിച്ചു. പാമ്പാടി പൊലീസ് സ്ഥലത്തെത്തി മേല്‍നടപടി സ്വീകരിച്ചു.
Summary
Two young women travelling on a scooter died after being run over by a bus
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


