
പത്തനംതിട്ടയിൽ കനാലിൽ അജ്ഞാത മൃതദേഹം; അഞ്ച് ദിവസത്തെ പഴക്കം
അരയാലപ്പുറം കലിങ്കിനടിയിലാണ് മൃതദേഹം കിടന്നത്

പ്രതീകാത്മീക ചിത്രം
Last Updated :20 January 2024, 9:16 am IST
പത്തനംതിട്ട: കനാലിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. കടമ്പനാട് കെഐപി കനാലിലാണ് മൃതദേഹം കണ്ടെത്തിയത്. അരയാലപ്പുറം കലിങ്കിനടിയിലാണ് മൃതദേഹം കിടന്നത്.
65 വയസ് തോന്നിക്കുന്ന പുരുഷന്റേതാണ് മൃതദേഹം. മൃതദേഹത്തിന് അഞ്ച് ദിവസത്തോളം പഴക്കമുണ്ട്.
ഈ വാർത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


