
വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടല്‍; കലക്ടറും എംഎല്‍എയും കുടുങ്ങി
ഉരുള്‍പൊട്ടിയ സ്ഥലത്തെത്തിയ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഇ കെ വിജയന് എംഎല്‍എയും കുടുങ്ങി.

കഴിഞ്ഞദിവസം വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും തകര്ന്നിരുന്നുഫയല്
Last Updated :31 July 2024, 7:22 pm IST
Edited by :athira.v.augustine
കോഴിക്കോട്: നാദാപുരത്തെ വിലങ്ങാട് വീണ്ടും ഉരുള്‍പൊട്ടി. പ്രദേശത്ത് മഞ്ഞക്കുന്ന് പുഴയിലൂടെ മലവെള്ളപ്പാച്ചില്‍ തുടരുകയാണ്. ഉരുള്‍പൊട്ടിയ സ്ഥലത്തെത്തിയ കലക്ടര്‍ സ്നേഹില്‍ കുമാര്‍ സിങ്ങും ഇ കെ വിജയന് എംഎല്‍എയും കുടുങ്ങി.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
WHAT TO READ NEXT

സംസ്ഥാനത്ത് ഏഴ് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി
കഴിഞ്ഞ ദിവസവും ഇവിടെ ഉരുള്‍പൊട്ടിയിരുന്നു. കഴിഞ്ഞദിവസം വിലങ്ങാട് ഉരുള്‍പൊട്ടലില്‍ 11 വീടുകള്‍ പൂര്‍ണമായും തകര്‍ന്നിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഉത്തരാഖണ്ഡില്‍ 4.9 തീവ്രതയില്‍ ഭൂചലനം; ഡല്‍ഹിയില്‍ വിവിധ ഇടങ്ങളില്‍ പ്രകമ്പനം

വാഹനം, വസ്തു എന്നിവയുമായുള്ള ഇടപാടുകളില്‍ ശ്രദ്ധിക്കുക

Today's Rashi Phalam October 07|സുഹൃത്തിൽ നിന്ന് ലഭിക്കുന്ന വിവരം നിങ്ങളുടെ ആശങ്ക മാറ്റും, മാറ്റി വച്ചിരുന്ന ഒരു യാത്രയ്ക്ക് സാധ്യത തെളിയും

രാഹുലിന്റെയും പ്രിയങ്കയുടേയും അറസ്റ്റ്: നാളെ സംസ്ഥാനത്ത് കോണ്‍ഗ്രസ് പ്രതിഷേധം



