
News Now
തൃശൂര്: വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില് കേന്ദ്രമന്ത്രി സുരേഷ് ഗോപിക്ക് വോട്ട് ഗുരുവായൂരില്. ദേവസ്വം ബോര്ഡ് ഇംഗ്ലീഷ് മീഡിയം സ്കൂളിലാണ് വോട്ട്. 697-ാം നമ്പര് വോട്ടര് ആയാണ് ചേര്ത്തിരിക്കുന്നത്.
അച്യുതം ഫ്ലാറ്റാണ് വിലാസമായി നല്കിയത്. സുരേഷ് ഗോപിയുടെ ഉടമസ്ഥതയിലുള്ളതാണ് ഫ്ലാറ്റ്. തദ്ദേശ തെരഞ്ഞെടുപ്പില് തിരുവനന്തപുരത്തും ലോക്സഭാ തെരഞ്ഞെടുപ്പില് തൃശ്ശൂരിലുമായിരുന്നു സുരേഷ് ഗോപി വോട്ട് രേഖപ്പെടുത്തിയത്.

Vote for Suresh Gopi in Guruvayur
Summary
Vote for Suresh Gopi in Guruvayur; Address is Achutham Flat
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates








