
നൽകിയത് തെറ്റായ ആസ്തി വിവരങ്ങൾ; പ്രിയങ്ക ഗാന്ധിക്കെതിരെ തെരഞ്ഞെടുപ്പ് കേസ്
ഹൈക്കോടതിയിൽ ബിജെപിയുടെ നവ്യ ഹരിദാസാണ് ഹർജി സമർപ്പിച്ചത്

പ്രിയങ്ക ഗാന്ധി എഎൻഐ
Last Updated :20 December 2024, 6:03 pm IST
Edited by :renjith.k
കൊച്ചി: വയനാട് എംപി പ്രിയങ്ക ഗാന്ധിക്കെതിരെ ഹൈക്കോടതിയിൽ ഹർജി. വയനാട്ടിൽ മത്സരിക്കാൻ തെരഞ്ഞെടുപ്പ് കമ്മീഷനു മുന്നിൽ തെറ്റായ ആസ്തി വിവരങ്ങൾ നൽകിയെന്നാണ് ഹർജിയിലെ ആരോപണം.
എതിർ സ്ഥാനാർഥിയായി മത്സരിച്ച ബിജെപിയുടെ നവ്യ ഹരിദാസാണ് ഹർജി നൽകിയത്. സ്ഥാനാർഥിയുടേയും കുടുംബാംഗങ്ങളുടേയും സ്വത്ത് വിവരങ്ങൾ മറച്ചു വച്ചെന്നും ഹർജിയിൽ ആരോപിക്കുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'ലോകകപ്പില്‍ ബുംറയ്ക്കൊപ്പം ഭുവനേശ്വറും കളിക്കും?' സര്‍പ്രൈസ് തിരിച്ചുവരവില്‍ വന്‍ പ്രവചനം

'ജനാധിപത്യം തിരിച്ചു കൊണ്ടുവരാന്‍ വേണ്ടി നടത്തുന്ന സമരം; രാഹുല്‍ ആവേശം പകരുന്ന നേതാവ്'

ഇന്ത്യന്‍ മാതൃകയില്‍ 'എസ്ഐആര്‍' നടപ്പാക്കാന്‍ ട്രംപ്; പൗരത്വ പരിശോധനയ്ക്ക് ഒരുങ്ങി അമേരിക്ക

'നാളെയും പ്രതിഷേധം'; മാര്‍ച്ച് തടയാം എന്നാല്‍ ജനങ്ങളുടെ ഇച്ഛാശക്തിയെ തടയാന്‍ കഴിയില്ല: രാഹുല്‍ഗാന്ധി



