
കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)
കൂത്തുപറമ്പ് പുറക്കളത്താണ് സംഭവം

Wild buffalo
Last Updated :1 February 2026, 6:33 pm IST
കണ്ണൂർ: കൂത്തുപറമ്പ് പുറക്കളത്ത് വിരണ്ടോടിയ കാട്ടുപോത്ത് പൂട്ടിയിട്ട ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞു കയറി. ഷോറൂമിന് മുന്നിലെ ഗ്ലാസും ഷോറൂമിനകത്തെ ഫർണിച്ചറുകളും കാട്ടുപോത്ത് തകർത്തു.
പുറക്കളത്തെ ഹീറോ ഹോണ്ട ബൈക്ക് ഷോറൂമിലേക്കാണ് കാട്ടുപോത്ത് പാഞ്ഞു കയറിയത്. സമീപത്തുണ്ടായിരുന്ന ആളുകൾ ബഹളം വെച്ചതോടെ കാട്ടുപോത്ത് ഓടിപ്പോയി. കണ്ണവം ഫോറസ്റ്റ് അധികൃതർ സ്ഥലത്തെത്തി പരിശോധന നടത്തി.
WHAT TO READ NEXT

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് അഞ്ചിന്; ഫലപ്രഖ്യാപനം മെയ് എട്ടിന്
News Now
ഇരട്ട ചക്രവാതച്ചുഴി, മറ്റന്നാള്‍ ന്യൂനമര്‍ദ്ദം; ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴ, ശക്തമായ കാറ്റ്

'ആഭ്യന്തര കാര്യങ്ങളിലുള്ള അനാവശ്യ ഇടപെടല്‍'; കൂട്ട കസ്റ്റഡിയില്‍ യുഎന്‍ പ്രസ്താവന തള്ളി ഇന്ത്യ

Today's Rashi Phalam October 11| വിദേശയാത്രാ തടസ്സങ്ങൾ മാറും, വിവാഹത്തിൽ സന്തോഷ വാർത്ത

കൊച്ചിയില്‍ നിന്ന് ജിദ്ദയിലേക്കുള്ള വിമാനങ്ങള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് മുന്നറിയിപ്പ്

Summary
Wild buffalo runs wildly into bike showroom. breaks windows and furniture
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

