അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന (വീഡിയോ)

വനംവകുപ്പിന്റെ ജംഗിൾ സഫാരിക്കെത്തിയ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്

athirappilly elephant
അതിരപ്പിള്ളിയില്‍ ജംഗിള്‍ സഫാരി സംഘത്തിന് നേര്‍ക്ക് കാട്ടാന പാഞ്ഞടുത്തപ്പോള്‍ വീഡിയോ ദൃശ്യത്തില്‍ നിന്ന്
Last Updated :28 April 2024, 12:28 pm IST
Edited by :jayakumarna

തൃശൂർ: അതിരപ്പിള്ളിയിൽ ജംഗിൾ സഫാരി സംഘത്തിന് നേരെ കാട്ടാന പാഞ്ഞടുത്തു. വനംവകുപ്പിന്റെ ജംഗിൾ സഫാരിക്കെത്തിയ സംഘത്തിന് നേരെയാണ് കാട്ടാന പാഞ്ഞടുത്തത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

തൃപ്രയാർ സ്വദേശി കൃഷ്ണപ്രസാദ് അടക്കം ആറു പേരായിരുന്നു സംഘത്തിൽ ഉണ്ടായിരുന്നത്. സംഘത്തിനൊപ്പം വാച്ചറും ബീറ്റ് ഫോറസ്റ്റ് ഓഫീസറും ഉണ്ടായിരുന്നു.

ആന വരുന്നത് മനസ്സിലാക്കിയ വാച്ചർ ജീപ്പ് പുറകോട്ടെടുത്തതോടെ ആന തിരിച്ചു പോവുകയായിരുന്നു. വാച്ചറുടെ സമയോചിത ഇടപെടലാണ് അപകടത്തിൽ നിന്നും രക്ഷയായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now