
News Now
ഖുല വഴി വിവാഹമോചനം; മഹറും സ്വർണ്ണാഭരണങ്ങളും ഭർത്താവിന് തിരികെ നൽകണമെന്ന് കുടുംബ കോടതി ഉത്തരവ്
മണ്ഡല-മകരവിളക്ക് തീര്ത്ഥാടനം; മുഖ്യമന്ത്രിയും ദേവസ്വംമന്ത്രിയും നാളെ ശബരിമലയില്

മിസോറമിനെ 83 റൺസിൽ ഒതുക്കി; കേരള വനിതകൾക്ക് തകർപ്പൻ ജയം

'ഓരോ വീടും ജന്തർ മന്തർ ആകണം, അവകാശങ്ങൾ ചോദിക്കാനുള്ള ഊർജം നമുക്ക് ഉണ്ടാകണം'; പ്രതിഷേധത്തിന് പിന്തുണയുമായി റിമ

കല്പ്പറ്റ: വയനാട് കല്പ്പറ്റയില് വസ്ത്രവ്യാപാര സ്ഥാപനത്തിലെ ജീവനക്കാരിയെ യുവതി കുത്തിപ്പരിക്കേല്പ്പിച്ചു. പൊഴുതന സ്വദേശി നുസ്രത്തിനെ (45) ആണ് സ്ഥാപനത്തിലെത്തിയ 19 വയസുകാരി ആക്രമിച്ചത്. കറിക്കത്തി കൊണ്ടു മുഖത്ത് കുത്തുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ആയിരുന്നു സംഭവം.
നുസ്രത് ജോവി ചെയ്യുന്ന വസ്ത്രവ്യാപാര സ്ഥാപത്തിലേക്ക് എത്തിയ പഴയ വൈത്തിരി സ്വദേശിയായ യുവതി പൊടുന്നനെ നുസ്രത്തിനെ ആക്രമിക്കുകയായിരുന്നു. തുണിക്കടയില് ഒട്ടേറെ ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും മുന്നില് വച്ചായിരുന്നു ആക്രമണം. പരിക്കേറ്റ നുസ്രത്തിനെ കല്പറ്റയിലെ ആശുപത്രിയില് പ്രവേശിപ്പിച്ചു.
WHAT TO READ NEXT

ദേശീയപാതയിൽ വീണ്ടും മണ്ണിടിച്ചിൽ, അപകടം തളിപ്പറമ്പ് കുപ്പത്ത്
നുസ്രത്തിന്റെ മകന്റെ പെണ്സുഹൃത്താണ് ആക്രമിച്ച പെണ്കുട്ടിയെന്നാണ് വിവരം. വിവാഹത്തെ എതിര്ത്തതിലുള്ള വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്നു കരുതുന്നു. യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
Summary
woman stabbed an employee of a clothing store in Kalpetta Wayanad.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


ഓണം ബംപര് അടിക്കാത്തതിന്റെ ദേഷ്യത്തില് ലോട്ടറി വില്പ്പനക്കാരിയെ കുത്തിപ്പരിക്കേല്പ്പിച്ചു; പ്രതി പിടിയില്

ആന്റോയുടെ വീട് 'ഹോം സ്റ്റേ' ആക്കാന് അപേക്ഷ, 'സ്റ്റോപ്പ് മെമ്മോ'; വാഴവറ്റയിലെ വീട്ടിലെ സിസിടിവി ദൃശ്യങ്ങള് ഡിലീറ്റ് ചെയ്തെന്ന് എക്സൈസ്


