
ഫ്രാന്സിസ് മാര്പാപ്പ കാലം ചെയ്തു; ഷൈനും വിന്സിയും ഒന്നിച്ച് മൊഴി നല്കി; ഇന്നത്തെ അഞ്ച് പ്രധാന വാര്ത്തകള്
വത്തിക്കാന് സമയം രാവിലെ 7.35നായിരുന്നു (ഇന്ത്യന് സമയം 11.05), ലാളിത്യം കൊണ്ടും പാവങ്ങളോടുള്ള അനുഭാവം കൊണ്ടും ലോകത്തിന്റെ ഹൃദയം കവര്ന്ന പാപ്പയുടെ അന്ത്യം.

News Now
'എങ്ങനെയാണ് പ്രവര്ത്തിക്കേണ്ടതെന്ന് സര്ക്കാരിന് അറിയാം, രാഷ്ട്രീയ പ്രതികാരം തീര്ക്കാനില്ല'; CMRL കേസില് മാത്യു കുഴല്നാടനെ തള്ളി ചെന്നിത്തല

തുലാവര്ഷമെത്തി, ഇന്നും നാളെയും കോരിച്ചോരിയുന്ന മഴ; നാലു ജില്ലകളില് ഓറഞ്ച് അലര്ട്ട്

'ഹർജിക്കാരില് ഒരാള് പെരുമാറ്റം വിശദീകരിക്കേണ്ടി വരും' ; രാഹുലിൻറെ ഹർജിയിൽ തെരഞ്ഞെടുപ്പ് കമ്മീഷന് സുപ്രീം കോടതി നോട്ടീസ്

ഇന്ത്യന് ക്രിക്കറ്റില് വിവിഎസ് ലക്ഷ്മണന് പിടിമുറുക്കുന്നു? ചീഫ് സെലക്ടര് ആകാൻ പാര്ഥിവ് പട്ടേലില്ല, ക്ഷണം നിരസിച്ച് മുന് താരങ്ങള്

1പാപ്പ നിത്യതയിലേക്ക്; ഫ്രാന്സിസ് മാര്പാപ്പ കാലം ചെയ്തു

ഫ്രാന്സിസ് മാര്പാപ്പ
file
2കടുത്ത ഫുട്ബോള് പ്രേമി, നിലപാടുകളില് ലക്ഷ്യം തെറ്റാത്ത ഗോളുകള്; മാറ്റങ്ങളുടെ മഹാ ഇടയന്

ഫ്രാന്സിസ് മാര്പാപ്പ
PTI
സഭയ്ക്ക് അകത്തും പുറത്തും നവീകരണത്തിന്റെ ശബ്ദം ഉയര്ത്തിയ വലിയ ഇടയന്. യുദ്ധം, അഭയാര്ഥി പ്രശ്നങ്ങള്, ആഗോള താപനം ലോകത്തെ ബാധിക്കുന്ന എല്ലാ വിശയങ്ങളിലും മനുഷ്യത്വത്തിന്റെ പക്ഷത്ത് അടിയുറച്ചു മനുഷ്യ സ്നേഹി. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന് ഫ്രാന്സിസ് മാര്പാപ്പ വിടപറയുമ്പോള് അവസാനിക്കുന്നത് ഒരു യുഗം കൂടിയാണ്.
3എല്ലാ മേഖലകളിലും കേരളം നമ്പര് വണ്, ലോകം സംസ്ഥാനത്തെ അതിശയത്തോടെ നോക്കിക്കാണുന്നു: മുഖ്യമന്ത്രി

മുഖ്യമന്ത്രി പിണറായി വിജയൻ പ്രസംഗിക്കുന്നു
ഫെയ്സ്ബുക്ക്
4'അടുത്ത ആയിരം വര്ഷമാണ് ലക്ഷ്യം; കാലഹരണപ്പെട്ട ചട്ടക്കൂടുകളില് ഉദ്യോഗസ്ഥര്ക്ക് പ്രവര്ത്തിക്കാന് കഴിയില്ല'

സിവില് സര്വീസസ് ദിന ചടങ്ങില് സംസാരിക്കുന്ന മോദി.
പിടിഐ
5'വിശദാംശങ്ങൾ പറയാനാവില്ല'; ഇന്റേണൽ കമ്മിറ്റിക്ക് മുന്നിൽ ഷൈനും വിൻസിയും ഒന്നിച്ചും ഒറ്റയ്ക്കും മൊഴി നൽകി

ഷൈനും വിൻസിയും. സൂത്രവാക്യം സിനിമയുടെ പോസ്റ്റർ
ഫെയ്സ്ബുക്ക്
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ആന്ജിയോപ്ലാസ്റ്റി: രോഗിയും ഡോക്ടറും തമ്മിലുള്ള ബന്ധം തകര്ക്കും, മുഖ്യമന്ത്രി തിരുത്തണം'
മന്ത്രി ഒജെ ജനീഷിന്റെ കാറിന് നേരെ ചാടിവീണ് കല്ലുകൊണ്ടിടിച്ചു; അകമ്പടി പോയ പൊലീസ് ജീപ്പിന്റെ താക്കോലൂരി ; നീലേശ്വരത്ത് ലാത്തിച്ചാർജ്ജ്
