വെട്ടുറോഡ് മാര്‍ക്കറ്റില്‍ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം

വിനേഷ്
Last Updated :20 January 2024, 9:24 am IST

News Now


തിരുവനന്തപുരം: ഓണാഘോഷത്തിനിടെ മരക്കൊമ്പ് ഒടിഞ്ഞുവീണ് യുവാവ് മരിച്ചു. കഴക്കൂട്ടം വെട്ടുറോഡ് സ്വദേശി വിനേഷ് (40) ആണ് മരിച്ചത്.

വെട്ടുറോഡ് മാര്‍ക്കറ്റില്‍ വൈകുന്നേരം ഏഴു മണിയോടെയായിരുന്നു അപകടം. വെട്ടുറോഡ് അല്‍ ബ്രദേഴ്സ് ക്ലബിന്റെ ഓണാഘോഷത്തിനിടെയാണ് മരക്കൊമ്പ് ഒടിഞ്ഞുവീണത്.

വടംവലി മത്സരം നടക്കവെ സമീപത്തെ ആല്‍മരത്തിന്റെ ശിഖരം ഒടിഞ്ഞ് വിനേഷിന്റെ ദേഹത്തേക്ക് വീഴുകയായിരുന്നു.

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates