മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ട്

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:59 am IST

News Now

കണ്ണൂര്‍: സ്വകാര്യ ഹോട്ടലില്‍ യുവാവിനെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കണ്ണൂര്‍ സിറ്റി സ്വദേശി ഷറഫുദ്ദീന്‍ (37) ആണ് മരിച്ചത്. മൃതദേഹത്തിന് രണ്ടുദിവസത്തിലധികം പഴക്കമുണ്ട്.