ബാധ ഒഴിപ്പിക്കുന്ന പേരില്‍ യുവതിയെ പീഡിപ്പിച്ചു; ശ്രീകാര്യത്ത് പൂജാരിയും സഹായിയും അറസ്റ്റില്‍

അലത്തറ ക്ഷേത്രത്തിലെ പൂജാരി ഷിജുലാലും സഹായി സുരേന്ദ്രനുമാണ് അറസ്റ്റിലായത്‌ 

പ്രതീകാത്മക ചിത്രം/ഫയൽ
Last Updated :20 January 2024, 8:35 am IST

തിരുവനന്തപുരം: ശ്രീകാര്യത്ത് ബാധ ഒഴിപ്പിക്കുന്ന പേരില്‍ യുവതിയെ പീഡിപ്പിച്ച കേസില്‍ പൂജാരിയെയും സഹായിയെയും അറസ്റ്റ് ചെയ്തു. അലത്തറ സ്വദേശി ഷിജു ലാലും സഹായി സുരേന്ദ്രനുമാണ് അറസ്റ്റിലായത്. അലത്തറ ക്ഷേത്രത്തിലെ പൂജാരിയാണ് ഷിജുലാല്‍.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

News Now