
News Now
രഞ്ജി ട്രോഫി: കേരളത്തിനെതിരെ ജാർഖണ്ഡിന് മികച്ച സ്കോർ; വിരാട് സിങ്ങിനും ആദിത്യ സിങ്ങിനും സെഞ്ച്വറി

'മറ്റൊരു നായകനായിരുന്നേല്‍ വിധി മാറിയേനെ'; തിരിച്ചടിയായത് പൃഥ്വിയോടുള്ള വിദ്വേഷവും റിവ്യു ബോംബിങും'; കുറിപ്പ് പങ്കുവച്ച് വൈശാഖ്

പട്ടികജാതി വികസന വകുപ്പിൽ 200 ഒഴിവുകൾ; എഞ്ചിനീയർ, ഓവർസിയർ, കംപ്യുട്ടർ അസിസ്റ്റന്റ് തസ്തിക

ഗുരുവായൂർ ക്ഷേത്രത്തിൽ വഴിപാടായി എസ്ബിഐ വക മിനിബസ്

കൊച്ചി: കേരള അണ്ടര്‍ 19 ക്രിക്കറ്റ് ടീം അംഗമായ നിര്‍മല്‍ ജയ്മോന് ബൈക്ക് അപകടത്തില്‍ മരിച്ചു. 19 വയസായിരുന്നു.
തൊടുപുഴയ്ക്കടുത്ത് മുട്ടത്ത് വച്ച് ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്. സംസ്കാരം നാളെ കട്ടപ്പനയില്‍ നടക്കും.
കട്ടപ്പന വലിയപാറ സ്വദേശിയായ നിര്‍മല്‍ മീഡിയം പേസര്‍ ആയിരുന്നു. കഴിഞ്ഞ വര്‍ഷം നാഷനല്‍ ക്രിക്കറ്റ് അക്കാദമി അണ്ടര്‍ 19 ബി ടീമില്‍ ഇടംപിടിച്ചിരുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



