കവരത്തി സ്വദേശിനിയായ സുബൈദയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 

Last Updated :20 January 2024, 8:31 am IST

News Now

കൊച്ചി: ലക്ഷദ്വീപില്‍ നിന്ന് കൊച്ചിയിലെ ആശുപത്രിയിലേക്കുള്ള  യാത്ര മധ്യേ യുവതി കുഞ്ഞിന് ജന്മം നല്‍കി. ഹെലികോപ്റ്റര്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ നിലം തൊട്ട ഉടനെയായിരുന്നു സുഖപ്രസവം. കവരത്തി സ്വദേശിനിയായ സുബൈദയാണ് കുഞ്ഞിന് ജന്മം നല്‍കിയത്. 

സുബൈദയെ കവരത്തിയിലെ ആശുപത്രിയില്‍ നിന്ന് അടിയന്തരമായി ഹെലികോപ്റ്ററില്‍ കൊച്ചിയിലേക്ക് കൊണ്ടുവരികയായിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയില്‍ ഹെലികോപ്റ്ററില്‍ യുവതിക്ക് സുഖപ്രസവം