ചക്ക തലയിൽ വീണു; മുൻ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
ചക്ക തലയിൽ വീണു; മുൻ ബാങ്ക് ഉദ്യോഗസ്ഥന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:27 am IST
Edited by :migrator
ആലപ്പുഴ: ചക്ക തലയിൽ വീണ് മുൻ ബാങ്ക് ഉദ്യോഗസ്ഥൻ മരിച്ചു. ചെങ്ങന്നൂർ പെണ്ണുക്കര പൂമല സ്വദേശി പിഎസ് രവീന്ദ്രനാണ് മരിച്ചത്.
വീട്ടുമുറ്റത്തെ പ്ലാവിൽ നിന്ന് ചക്കയിടുന്നതിനിടെയാണ് അപകടത്തിൽപ്പെട്ടത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
Jantar Mantar Protest: മോഎറ്റ്സ് റെസ്റ്റോറൻറിന് മുന്നിൽ സുരക്ഷ ശക്തമാക്കി
ഒലിച്ചുപോയത് 10 ലക്ഷം കോടി രൂപ; കൂപ്പുകുത്തി ഓഹരി വിപണി, സെന്‍സെക്സ് 1200 പോയിന്റ് ഇടിഞ്ഞു

'രണ്ടര വയസില്‍ മകന് മരിച്ചു, ഞാന്‍ കരഞ്ഞില്ല'; അകന്നിട്ടും വിവാഹമോചനം ചെയ്യാതെ ഭാര്യ; സിനിമയേക്കാള്‍ സങ്കീര്‍ണമായ ജീവിതം

കോൺഗ്രസ് നേതാവ് ബിആർഎം ഷെഫീറിന്റെ ഭാര്യയ്ക്ക് സീമാറ്റിൽ കരാർ നിയമനം; അപേക്ഷ ക്ഷണിച്ചില്ലെന്ന് പരാതി; ഡിവൈഎഫ്ഐ ഉപരോധം

Related News