തൃശൂര്‍ പൂരത്തിനിടയില്‍ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു.

Last Updated :20 January 2024, 8:00 am IST

News Now

തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരത്തിനിടയില്‍ പെരുവനം കുട്ടന്‍ മാരാര്‍ തലകറങ്ങി വീണു. പാറമേക്കാവ് ചെമ്പടമേളത്തിനിടയിലാണ് അദ്ദേഹം തലകറങ്ങി വീണത്. മാരാരെ ആശുപത്രിയിലേക്ക് മാറ്റി മാറ്റി. 

പൂരത്തില്‍ പാറമേക്കാവ് വിഭാഗത്തിന്റെ മേളപ്രമാണിയാണ് ഇദ്ദേഹം. പ്രസിദ്ധമായ ഇലഞ്ഞിത്തറ മേളത്തിന്റെ പ്രാമാണിത്വം വഹിക്കുന്നതും ഇദ്ദേഹമാണ്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തൃശൂര്‍ പൂരത്തിനിടെ പെരുവനം കുട്ടന്‍മാരാര്‍ തലകറങ്ങി വീണു