
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി ഇന്ന്പുന്നമട കായലില് നടക്കും. ഇഞ്ചോടിഞ്ച് വാശിയേറും മത്സരത്തിനൊരുങ്ങി ചുണ്ടന് വള്ളങ്ങള് തയാറായിക്കഴിഞ്ഞു. നെഹ്റു ട്രോഫി ജലോത്സവത്തിനും പ്രഥമ ചാംപ്യന്സ് ബോട്ട് ലീഗിനും (സിബിഎല്) ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെന്ഡുല്ക്കറിനൊപ്പം ലോകമെങ്ങുമുള്ള ആസ്വാദകര് സാക്ഷികളാകും. പുന്നമടക്കായലില് ഉച്ചയ്ക്ക് 2നു മുഖ്യമന്ത്രി പിണറായി വിജയന് സിബിഎല്ലും മന്ത്രി കടകംപള്ളി സുരേന്ദ്രന് നെഹ്റു ട്രോഫി ജലമേളയും ഉദ്ഘാടനം ചെയ്യും.
രാവിലെ 11നു ചെറുവള്ളങ്ങളുടെ ഹീറ്റ്സ് മത്സരങ്ങളോടെ ജലമേളയ്ക്കു തുടക്കമാകും. ഉച്ചയ്ക്ക് ഒന്നു മുതല് 2 വരെ നാവികസേനയുടെ അഭ്യാസപ്രകടനങ്ങളും തുടര്ന്ന് മാസ്ഡ്രില്ലും ഉദ്ഘാടനച്ചടങ്ങുകളും നടക്കും. ഉദ്ഘാടന ശേഷം ചുണ്ടന് വള്ളങ്ങളുടെ ഹീറ്റ്സും ചെറുവള്ളങ്ങളുടെ ഫൈനലും നടക്കും. 4 മുതല് 5 വരെ ചുണ്ടന് വള്ളങ്ങളുടെ ഫൈനല് മത്സരങ്ങള്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

