
മയക്കുമരുന്നുമായി സിനിമാതാരം പിടിയില്‍
പെരുമ്പാവൂരില്‍ രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയിലായി

പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 12:11 am IST
കൊച്ചി : കൊച്ചിയില്‍ വന്‍ മയക്കുമരുന്നു വേട്ട. പെരുമ്പാവൂരില്‍ രണ്ട് കിലോ ഹാഷിഷ് ഓയിലുമായി ചലച്ചിത്ര താരം പിടിയിലായി.
ഇടുക്കി കമ്പിളികണ്ടം സ്വദേശിയാണ് പിടിയിലായത്. വിപണിയില്‍ രണ്ട് കോടിയോളം രൂപ വില വരും ഇതിനെന്ന് അധികൃതര്‍ സൂചിപ്പിച്ചു. എന്നാല്‍ ഇത് എവിടെ നിന്നാണ് എത്തിയത് എന്നതടക്കമുള്ള കാര്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
'നാന, നിങ്ങളുടെ ആ ഉപദേശം മരിക്കുവോളം മറക്കില്ല; ഒരിക്കല്‍ കൂടി തര്‍ക്കിക്കാനും ചായ പങ്കിടാനും സാധിച്ചിരുന്നെങ്കില്‍'; വികാരഭരിതനായി ഷാരൂഖ്

'സഞ്ജു പ്ലെയിങ് ഇലവനിൽ വേണം, മറ്റൊരു ചോദ്യവും ഇല്ല'

Jantar Mantar Protest: രാഹുലിൻറെ നേതൃത്വത്തിൽ പ്രതിപക്ഷ എംപിമാർ രാജ്ഘട്ടിൽ
ജിഎസ്ടി ഉദ്യോഗസ്ഥരുടെ അറസ്റ്റ് അധികാരം റദ്ദാക്കി; നിര്‍ണായക പരിഷ്കാരങ്ങളുമായി ജിഎസ്ടി കൗണ്‍സില്‍


