
News Now
Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ഫര്ഹാന് പാക് നായകനായപ്പോള് ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്ഡ് തകര്ത്തു; പരമ്പരയിലെ താരം

കൊട്ടാരക്കര: മാര്ക്കറ്റിനുള്ളില് ഉണ്ടായ തീപിടിത്തത്തില് 21 കടകള് കത്തി നശിച്ചു. പുലര്ച്ചെ മൂന്ന് മണിയോടെയാണ് മാര്ക്കറ്റിനുള്ളില് നിന്നും പുക ഉയരുന്നത് ആളുകളുടെ ശ്രദ്ധയില്പ്പെട്ടത്.
വസ്ത്രശാലയില് നിന്നാണ് തീ പിടിത്തം ഉണ്ടായതെന്നും ഇത് പാത്രങ്ങളും മറ്റും വില്ക്കുന്ന കടകളിലേക്ക് പടരുകയായിരുന്നുവെന്നുമാണ് അനുമാനം. സംഭവത്തില് അട്ടിമറിയുണ്ടെന്ന് സംശയിക്കുന്നതായാണ് വ്യാപാരികള് പറയുന്നത്.
മൂന്ന് മണിക്കൂറോളം ഫയര്ഫോഴ്സ് പരിശ്രമിച്ചാണ് തീയണച്ചത്. സംഭവത്തില് പൊലീസ് അന്വേഷണം ആരംഭിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


