
News Now
'ആളുകൾ ഇപ്പോൾ പറയുന്ന പലതിനുമുള്ള ഉത്തരം സിനിമയിൽ തന്നെയുണ്ട്'; 'പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ' വിമർശനങ്ങളോട് സംവിധായകൻ

'ഞങ്ങൾ ഒറ്റക്കെട്ട്, അടുത്ത സമരം സർപ്രൈസ്'

കേന്ദ്രമന്ത്രി എൽ. മുരുകൻ രാജിവെച്ചു; എം പി സ്ഥാനവും ഒഴിഞ്ഞു

'ഡയലോഗ് മാറ്റിയപ്പോൾ ഞാൻ ടെൻഷനായി, നീന്തലറിയാത്ത ഒരാൾ നടുക്കടലിൽ വീണാലുള്ള അവസ്ഥ'; 'ജയിലർ 2' അനുഭവം പറഞ്ഞ് സുരാജ്

ന്യൂഡല്‍ഹി: കോൺഗ്രസ് വിട്ട് ബിജെപിയിൽ ചേർന്ന ടോം വടക്കന്‍ വലിയൊരു നേതാവൊന്നുമല്ലെന്ന് രാഹുല്‍ ഗാന്ധി. എഐസിസി മുൻ വക്താവായിരുന്ന ടോം വടക്കന്റെ ബിജെപി പ്രവേശനത്തെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു രാഹുല്‍. ഛത്തിസ്ഗഡിലെ റായ്പൂരിൽ മാധ്യമങ്ങളോടു സംസാരിക്കവെയാണ് അദ്ദേഹം വടക്കനെ തള്ളിപ്പറഞ്ഞത്.
സോണിയ ഗാന്ധിയുടെ വിശ്വസ്തനായിരുന്നു ടോം വടക്കൻ. മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനായ ടോം വടക്കന്‍ വ്യാഴാഴ്ചയാണ് ബിജെപിയില്‍ ചേര്‍ന്നത്. പുൽവാമ ഭീകരാക്രമണത്തിലെ നിലപാടിൽ പ്രതിഷേധിച്ച് കോണ്‍ഗ്രസ് വിടുന്നു എന്നാണ് രാജി തീരുമാനം പ്രഖ്യാപിച്ചുകൊണ്ട് വടക്കൻ പറഞ്ഞത്. ഡൽഹിയിൽ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദിന്റെ സാന്നിധ്യത്തിൽ വടക്കൻ ബിജെപി അംഗത്വം സ്വീകരിച്ചു.
Congress President Rahul Gandhi on Tom Vadakkan joining BJP: Vadakkan? No, no Vadakkan is not a big leader. pic.twitter.com/Ammxl3eNyJ
â ANI (@ANI) March 15, 2019
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


