
വാഹനം കിട്ടിയില്ല; കൊല്ലത്ത് യുവതി വീട്ടില്‍ പ്രസവിച്ചു
ലോക്ക്ഡൗണിനെ തുടര്‍ന്ന് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് യുവതി വീട്ടില്‍ പ്രസവിച്ചു
പ്രതീകാത്മക ചിത്രം
Last Updated :20 January 2024, 8:21 am IST
അഞ്ചല്‍: ലോക്ക്ഡൗണിനെ തുടര്‍ന്ന് വാഹനം കിട്ടാത്തതിനെ തുടര്‍ന്ന് യുവതി വീട്ടില്‍ പ്രസവിച്ചു. കൊല്ലം അഞ്ചലിലെ വനത്തുമുക്കിലാണ് സംഭവം നടന്നത്.
വനത്തുമുക്ക് സ്വദേശി ശ്രീകുമാറിന്റെ ഭാര്യ വിനീതയാണ് വീട്ടില്‍ പ്രസവിച്ചത്. അമ്മയേയും കുഞ്ഞിനെയും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
ഒട്ടും 'മമത'യില്ലാതെ ബംഗാള്‍; നന്ദിഗ്രാമിലും രജിനഗറിലും ബിജെപിക്ക് തകര്‍പ്പന്‍ ജയം

'മീന ചിലപ്പോൾ റീനയായി എത്തിയേനേ'; ഭാരതിരാജ സിനിമയിൽ അഭിനയിക്കുന്നതിനെക്കുറിച്ച് അച്ഛൻ പറഞ്ഞ വാക്കുകളോർത്ത് നടി

'അദ്ദേഹം എന്നെ ചേർത്ത് നിർത്തി ഫോട്ടോ എടുത്തു, എല്ലാം ഒരു സ്വപ്നം പോലെ'; സന്തോഷം പങ്കുവച്ച് കോട്ടയം നസീർ

യോഗർട്ട് ദിവസവും കഴിച്ചാൽ ശരീരത്തിന് എന്തൊക്കെ മാറ്റങ്ങൾ ഉണ്ടാകും



