News Now
മെസിയുടെ പേരിലുള്ള തട്ടിപ്പ്; മുൻ മന്ത്രി വി അബ്ദുറഹിമാനെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി തേടി സർക്കാർ
ഒരു കോടിയുടെ ഭാഗ്യശാലി ആര്?; സുവര്ണ കേരളം ലോട്ടറി ഫലം പ്രഖ്യാപിച്ചു| Suvarna Keralam SK 73 lottery result

'ഇന്ന് നിന്റെ ഉള്ളിലെ കുംഭയെ ഉണർത്താൻ എനിക്ക് ആഗ്രഹമില്ല'; പൃഥ്വിരാജിന് പിറന്നാൾ ആശംസകളുമായി രാജമൗലി

പണം ലാഭിക്കാം, സാധനങ്ങളുടെ ആയുസ്സ് കൂട്ടാം; അറിയാം ഈ റിപ്പയർ വിദ്യകൾ
ന്യൂജഴ്സി: ജോണ്സണ് ആന്ഡ് ജോണ്സണിന്റെ കോവിഡ് വാക്സിന് പരീക്ഷണം താത്കാലികമായി നിര്ത്തിവെച്ചു. വാക്സിന് പരീക്ഷണത്തിന് വിധേയമായ ഒരാളില് വിപരീത ഫലം കണ്ടതിനെ തുടര്ന്നാണ് പരീക്ഷണം താത്കാലികമായി നിര്ത്തിവെച്ചത്.
എന്നാല് എന്ത് വിപരീത ഫലമാണ് ഉണ്ടായത് എന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല. കോവിഡ് വാക്സിനിന്റെ മൂന്നാം ഘട്ട പരീക്ഷണമാണ് ഇപ്പോള് താത്കാലികമായി നിര്ത്തിവെച്ചിരിക്കുന്നത്. സെപ്തംബര് 23ടെയാണ് ജോണ്സണ് ആന്ഡ് ജോണ്സണിന്റെ വാക്സിന് പരീക്ഷണം അവസാന ഘട്ടത്തിലേക്ക് കടന്നത്. യുഎസില് ഉള്പ്പെടെ 60,000ളം പേരിലാണ് മൂന്നാം ഘട്ട പരീക്ഷണം നടക്കുന്നത്.
Johnson & Johnson is pausing all dosing in its coronavirus vaccine trials due to an unexplained illness in a study participant: Reuters
â ANI (@ANI) October 13, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


