
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
ടെഹ്റാന്: ഇറാനില് യുക്രൈന് വിമാനം തകര്ന്നുവീണ് 170 പേര് മരിച്ചു. സാങ്കേതിക തകരാറാണ് അപകടത്തിനു കാരണമെന്നാണ് നിഗമനം.
യുക്രൈന് ഇന്റര്നാഷനല് എയര്ലൈന്സിന്റെ ബോയിങ് വിമാനം ടെഹ്റാന് ഇമാം ഖാനയി വിമാനത്താവളത്തില്നിന്നു പറന്നുയര്ന്ന ഉടന് തകര്ന്നുവീഴുകയായിരുന്നു. 170 യാത്രക്കാരും ജീവനക്കാരുമാണ് വിമാനത്തില് ഉണ്ടായിരുന്നത്. എല്ലാവരും മരിച്ചതായി ഇറാനിയന് ടിവി റിപ്പോര്ട്ട് ചെയ്തു.
അപകടത്തിന്റെ കാരണം അന്വേഷിച്ചുവരികയാണെന്ന് സിവില് ഏവിയേഷന് വക്താവ് റെസ ജാഫര്സാദേ പറഞ്ഞു. ടെഹ്റാനില് നിന്നു പറന്നുയര്ന്ന വിമാനം പരന്ദിനും ഷഹരിയാറിനും ഇടയിലാണ് തകര്ന്നുവീണത്.- ജാഫര്സാദേ സ്ഥിരീകരിച്ചു. പറന്നുയര്ന്ന ഉടന് എയര് ട്രാഫിക് കണ്ട്രോളുമായുള്ള ബന്ധം നഷ്ടപ്പെട്ടതായാണ് റിപ്പോര്ട്ടുകള്.
Ø§ÙØµÙر Ø§ÙØ£ÙÙÙ ÙØØ·Ø§Ù Ø§ÙØ·Ø§Ø¦Ø±Ø© Ø§ÙØ§ÙÙØ±Ø§ÙÙØ© Ø§ÙØªÙ ØªØØ·Ùت ÙØØ¸Ø§Øª بعد Ø¥ÙÙØ§Ø¹Ùا ÙÙ ÙØ·Ø§Ø± Ø§ÙØ®ÙÙÙÙ. ÙÙ ÙØ¨Ù ÙÙÙØ§ Ø´ÙØ¡! pic.twitter.com/Icivxp7Ru9
â Meryame Zrira (@ZMeryame) January 8, 2020
ഏതൊക്കെ രാജ്യക്കാരാണ് അപകടത്തില് പെട്ടതെന്നു വ്യക്തമായിട്ടില്ല. യുക്രൈനിലേക്കു പോവുകയായിരുന്നു വിമാനം.
ഇറാനും അമേരിക്കയിലും തമ്മിലുള്ള സംഘര്ഷം സൈനിക നടപടിയിലേക്കു നീങ്ങുന്നതിനിടയിലാണ് വിമാന അപകടം ഉണ്ടായത്. ഇത് ആശങ്ക പരത്തിയിരുന്നു. എന്നാല് സൈനിക നടപടിയുമായി അപകടത്തിനു ബന്ധമില്ലെന്നാണ് വിവരം.
#Breaking First footage of the Ukrainian airplane while on fire falling near #Tehran pic.twitter.com/kGxnBb7f1q
â Ali Hashem عÙÙ ÙØ§Ø´Ù (@alihashem_tv) January 8, 2020
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

