
ധാക്കയില്‍ സ്ഫോടനം, ഒരാള്‍ കൊല്ലപ്പെട്ടു; സ്ഥിതി രൂക്ഷം
രണ്ടാഴ്ചയായി കലാപം തുടരുന്ന ബംഗ്ലദേശില്‍ സ്ഥിതി ഇതോടെ രൂക്ഷമായി.

ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ധാക്കയിലെ മോഗ്ബസാര്‍ മേഖലയിലെ മേല്‍പ്പാലത്തില്‍നിന്ന് അക്രമികള്‍ സ്ഫോടക വസ്തുക്കള്‍ എറിയുകയായിരുന്നെന്ന് ബംഗ്ലദേശ് പൊലീസ് പറഞ്ഞു. രണ്ടാഴ്ചയായി കലാപം തുടരുന്ന ബംഗ്ലദേശില്‍ സ്ഥിതി ഇതോടെ രൂക്ഷമായി.
WHAT TO READ NEXT

തുർക്കിയിൽ വിമാനാപകടം; ലിബിയന്‍ സൈനിക മേധാവി കൊല്ലപ്പെട്ടു
മോഗ്ബസാറിലെ സ്വാതന്ത്ര്യ സമര സേനാനികളുടെ സ്മാരകത്തിനു മുന്നിലാണ് സ്ഫോടനമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന സിയാം എന്നയാള്‍ക്ക് ഗുരുതര പരുക്കേല്‍ക്കുകയും ഇയാള്‍ പിന്നീട് മരിക്കുകയും ചെയ്തു.സ്വകാര്യ ഫാക്ടറിയിലെ ജീവനക്കാരനാണ് മരിച്ചയാള്‍.
സ്ഫോടക വസ്തു എറിഞ്ഞതിന് പിന്നാലെ അക്രമികള്‍ രക്ഷപ്പെട്ടു. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ആക്രമണത്തിനു പിന്നിലെ ലക്ഷ്യം അറിവായിട്ടില്ലെന്ന് ധാക്ക മെട്രോപൊളിറ്റന്‍ പൊലീസ് ഡപ്യൂട്ടി കമ്മിഷണര്‍ മസൂദ് ആലം പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
1 Killed In Explosion In Dhaka As Bangladesh Crisis Deepens
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Today's Rashi Phalam October 10| ദാമ്പത്യത്തിൽ പരസ്പര സ്നേഹം വർധിക്കും, ജോലി തേടുന്നവർക്ക് പ്രതീക്ഷ നൽകുന്ന വിവരം

കരീബിയന്‍ 'ഹോപ്' തൂക്കിയത് 45 പന്തിൽ 102! 'റെക്കോർഡ്' ചേസിങ് 'വിൻ'ഡീസ്!!!

സ്വകാര്യ ബസ് ഫുട്പാത്തിലേക്ക് പാഞ്ഞുകയറി അപകടം; 5 പേര് ബസിനടിയില്‍പ്പെട്ടു, രണ്ടു പേരുടെ നില ഗുരുതരം

ആസൂത്രണ ബോര്‍ഡ് പരീക്ഷാ വിവാദം: പുനര്‍ മൂല്യനിര്‍ണയത്തില്‍ പരാതിക്കാരന് 1-ാം റാങ്ക്, ആദ്യത്തെ ഒന്നാം റാങ്കുകാരന് 5-ാം റാങ്ക്


