
News Now
ഇന്നും അതിശക്തമഴ മുന്നറിയിപ്പ്, കൊൽക്കത്ത ദുരന്തത്തിൽ മരണസംഖ്യ ഉയരുന്നു, വിജയം തുടരാൻ ബ്ലാസ്റ്റേഴ്സ്; ഇന്നത്തെ 5 പ്രധാന വാർത്തകൾ

മധ്യപ്രദേശില് നവരാത്രി ആഘോഷങ്ങള്ക്കിടെ വന് ദുരന്തം, തീര്ത്ഥാടകര്ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്ക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

വിജയം തുടരാന് ബ്ലാസ്റ്റേഴ്സ്; വമ്പനെ തറപറ്റിച്ച നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില് ഇന്ന് തീപാറും മത്സരം

"ഹൃദയസ്തംഭനമോ, ആത്മഹത്യയോ അല്ല"; മകളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ രണ്ടാം ഭര്ത്താവിനെ യുവതി കൊന്ന് റെയില്വേ ട്രാക്കില് തള്ളി

ന്യൂയോര്ക്ക്: ട്വിറ്റര് മേധാവി സ്ഥാനത്ത് തുടരണോയെന്ന് അറിയാന് അഭിപ്രായ സര്വെ നടത്തിയ ഇലോണ് മസ്കിന് തിരിച്ചടി. 57.75ശതമാനം പേര് ഇലോണ് മസ്ക് ട്വിറ്റര് മേധാവിയായി തുടരുന്നതില് താത്പര്യമില്ലെന്ന് വോട്ട് ചെയ്തു. 42.5ശതമാനം പേരാണ് മസ്കിനെ അനുകൂലിച്ച് വോട്ട് ചെയ്തത്. ഒരുകോടി 75 ലക്ഷം ആളുകളാണ് വോട്ടെടുപ്പില് പങ്കെടുത്തത്.
സര്വെയില് പങ്കെടുക്കുന്നവരുടെ അഭിപ്രായം മാനിക്കുമെന്ന് മസ്ക് വ്യക്തമാക്കിയിരുന്നു. മസ്ക് ട്വിറ്റര് ഏറ്റെടുത്തതിന് പിന്നാലെ, വലിയ തോതിലുള്ള അഴിച്ചുപണികള് നടത്തിയിരുന്നു. നിരവധി തൊഴിലാളികളെ പിരിച്ചുവിടുകയും ചെയ്തു.
സമീപനങ്ങള്ക്ക് എതിരെ രൂക്ഷ വിമര്ശനങ്ങള് ഉയരുന്ന സാഹചര്യത്തിലാണ് താന് തുടരേണ്ടുതുണ്ടോ എന്ന് അദ്ദേഹം അഭിപ്രായ സര്വെ നടത്തിയത്.
ഈ വാര്ത്ത കൂടി വായിക്കൂ ഫ്രഞ്ച് നഗരങ്ങളില് അക്രമം; അര്ജന്റീനയില് ആഹ്ലാദ തിരതല്ലല് (വീഡിയോ)
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


മധ്യപ്രദേശില് നവരാത്രി ആഘോഷങ്ങള്ക്കിടെ വന് ദുരന്തം, തീര്ത്ഥാടകര്ക്കിടയിലേക്ക് ട്രക്ക് ഇടിച്ചുകയറി 12 മരണം; 39 പേര്ക്ക് പരിക്ക്, 6 പേരുടെ നില ഗുരുതരം

വിജയം തുടരാന് ബ്ലാസ്റ്റേഴ്സ്; വമ്പനെ തറപറ്റിച്ച നോര്ത്ത് ഈസ്റ്റ് യുണൈറ്റഡ്; ഐഎസ്എല്ലില് ഇന്ന് തീപാറും മത്സരം
