അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല, കൊളറാഡോയില്‍ ബര്‍ത്ത്ഡേ പാര്‍ട്ടിയ്ക്കിടെ വെടിവയ്പ്പ്; 8 മരണം
കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കാമുകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി
കൊളറാഡോ: അമേരിക്കയില്‍ വീണ്ടും കൂട്ടക്കൊല. കൊളറാഡോയില്‍ ബര്‍ത്ത്ഡേ പാര്‍ട്ടിക്കിടെയുണ്ടായ വെടിവയ്പ്പില്‍ എട്ട് പേര് കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരിക്ക്. ഞായറാഴ്ച പുലര്‍ച്ചെയാണ് കൊലപാതകം നടന്നത്.
കൊല്ലപ്പെട്ട ഒരു പെണ്‍കുട്ടിയുടെ കാമുകനാണ് കൊല നടത്തിയതെന്ന് പൊലീസ് വ്യക്തമാക്കി. കൂട്ടക്കൊലയ്ക്ക് ശേഷം ഇയാള്‍ ജീവനൊടുക്കി. ബര്‍ത്തേഡേ പാര്‍ട്ടി നടക്കുന്നതിനിടെ അവിടെയെത്തിയ ആക്രമി നിറയൊഴിക്കുകയായിരുന്നു. ഏഴു പേര് സംഭവ സ്ഥലത്തുവച്ചുതന്നെ മരിച്ചിരുന്നു. അക്രമണം നടത്താനുള്ള കാരണം വ്യക്തമായിട്ടില്ല. പൊലീസ് അന്വേഷണം നടക്കുകയാണ്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
Jantar Mantar Protest: എംപിമാരുടെ വാഹനം തടഞ്ഞ് പൊലീസ്, റോഡിലിറങ്ങി പ്രതിഷേധവുമായി രാഹുലും പ്രിയങ്കയും; തലസ്ഥാനം സംഘർഷ ഭരിതം

'ചേട്ടാ, നമ്മുടെ ഈ ഫോട്ടോയ്ക്ക് മിനിമം ഒരു “പയിനായിരം” ലൈക്ക് എങ്കിലും കിട്ടുമെന്ന് തോന്നുന്നു'; ചിത്രവുമായി മനോജ് കെ ജയൻ

ചോറും ബീൻസും ഓട്സും വാൽനട്ടും, ആരോഗ്യകരമായ 5 ഭക്ഷണ കോമ്പിനേഷൻ

തൃക്കണ്ണാപുരം കൈക്കൂലി വിവാദം; സിപിഎം കൗൺസിലർക്കെതിരെ വിജിലൻസ് അന്വേഷണത്തിന് ഉത്തരവ്

Related News