
ഏണി കയറുന്ന വളര്‍ത്തുനായ; വീടിന്റെ മേല്‍ക്കൂരയില്‍ നിന്ന് ആകാശ കാഴ്ചകള്‍ ( വീഡിയോ)
ഏണി കയറി വീടിന്റെ മേല്‍ക്കൂരയില്‍ എത്തുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്
വളര്‍ത്തുനായ ഏണി കയറുന്ന വീഡിയോ വൈറലാകുന്നു. ഏണി കയറി വീടിന്റെ മേല്‍ക്കൂരയില്‍ എത്തുന്ന വളര്‍ത്തുനായയുടെ ദൃശ്യങ്ങളാണ് വ്യാപകമായി പ്രചരിക്കുന്നത്.
കൂടെ മറ്റൊരു വളര്‍ത്തുനായയെയും കാണാം. ഇത് വളര്‍ത്തുനായ ഏണി കയറുന്നത് നോക്കിനില്‍ക്കുകയാണ്. വളരെ ആയാസരഹിതമായി വളര്‍ത്തുനായ ഏണി കയറുന്നതാണ് ദൃശ്യങ്ങളില്‍. ഏണി കയറി കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ എത്തിയ ശേഷം ചുറ്റിതിരിയുന്നതും വീഡിയോയില്‍ വ്യക്തമാണ്.
ടിക് ടോക് വീഡിയോയാണ് പ്രചരിക്കുന്നത്. യുവാന്‍ എന്ന യുവാവ് പങ്കുവെച്ച വീഡിയോയാണ് വ്യാപകമായി പ്രചരിക്കുന്നത്.
A genuinely cant believe this is real pic.twitter.com/ltt5WpmwLZ
â euan (@euandonaghy) January 8, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രാരംഭവില 11.80 ലക്ഷം; ഹോണ്ട എലിവേറ്റ് ഫെയ്സ് ലിഫ്റ്റ് വിപണിയില്‍, അറിയാം ഫീച്ചറുകള്‍

10.6 ലക്ഷം കോടിയുടെ വമ്പന്‍ ഡീല്‍ ! വാര്‍ണര്‍ ബ്രോസിനെ ഏറ്റെടുത്തത് പാരമൗണ്ട്

പിആറിനായി അവസാന വര്‍ഷം പിണറായി സര്‍ക്കാര്‍ കിഫ്ബിയില്‍ നിന്ന് ചെലവിട്ടത് 100 കോടി

മിസ് യൂ മെസി..., രാഹുലിനെതിരെ കേസെടുക്കും? പ്രതിഷേധം കടുപ്പിക്കാന്‍ ഇന്ത്യ മുന്നണി, ഇന്നത്തെ അഞ്ച് പ്രധാനവാര്‍ത്തകള്‍


