
News Now
Delhi Protest: ഗ്യാനേഷ് കുമാറിനെ മോദി സംരക്ഷിക്കുന്നത് എന്തിനെന്ന് ദീപ്കെ

ജപ്തിക്കെത്തിയ അഭിഭാഷക കമ്മീഷനെ തടഞ്ഞ് ഭീഷണിപ്പെടുത്തി; നജീബ് കാന്തപുരം എംഎൽഎക്കെതിരെ കേസ്

എന്നും എപ്പോഴും തലൈവർ ഫാൻ; 'ജയിലർ 2' ഫസ്റ്റ് ഷോ കാണാൻ ധനുഷ്, മക്കൾക്കൊപ്പമെത്തി ഐശ്വര്യയും

പ്രണയക്കെണിയിൽ വീഴരുത്; 'മാട്രിമോണിയൽ സ്കാം' തിരിച്ചറിയാം

ന്യൂഡല്ഹി: ലോകത്തെ ഏറ്റവും വലിപ്പമേറിയ ആനയെ കണ്ടെത്തി. ടാന്സാനിയയിലാണ് ജീവിച്ചിരിക്കുന്നതില് വച്ച് ലോകത്ത് ഏറ്റവും ഭാരമേറിയതെന്ന് കരുതുന്ന ആനയെ കണ്ടെത്തിയതെന്ന് ഐഎഫ്എസ് ഉദ്യോഗസ്ഥന് സുശാന്ത നന്ദ ട്വിറ്ററില് കുറിച്ചു.
ടാന്സാനിയയില് കണ്ടെത്തിയ ആനയ്ക്ക് 8000 കിലോഗ്രാമാണ് തൂക്കം. ഇതിന്റെ ദൃശ്യങ്ങള് സുശാന്ത നന്ദ തന്നെയാണ് ട്വിറ്ററില് പങ്കുവെച്ചത്.
ഭാരത്തിന്റെ കാര്യത്തില് അംഗോളയില് കണ്ടെത്തിയ ആനയ്ക്കാണ് ഇതുവരെയുള്ള റെക്കോര്ഡ്. 11000 കിലോഗ്രാമായിരുന്നു ഭാരം. ഇന്ന് ഇത് ജീവിച്ചിരിപ്പില്ല.
This Elephant from Tanzania is believed to be the biggest in the world now, weighing around 8000kgs.
â Susanta Nanda IFS (@susantananda3) January 9, 2022
The largest elephant ever recorded was found in Angola, rocking in at a massive 11,000 kgs.
From SM pic.twitter.com/a1hXqD3ROZ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


