വെള്ളത്തില്‍നിന്ന് ഉയര്‍ന്ന് തീനാളങ്ങള്‍, കടലിനു മുകളില്‍ വന്‍ തീപിടിത്തം; വിഡിയോ
വെള്ളത്തില്‍നിന്ന് ഉയര്‍ന്ന് തീനാളങ്ങള്‍, കടലിനു മുകളില്‍ വന്‍ തീപിടിത്തം; വിഡിയോ

മെക്സിക്കോ സിറ്റി: മെക്സിക്കോയ്ക്കു സമീപം കടലില്‍ വന്‍ തീപിടിത്തം. സമുദ്രത്തിനടിയിലെ ഇന്ധന പൈപ്പിലുണ്ടായ വാതക ചോര്‍ച്ചയാണ് തീപിടിത്തത്തിന് കാരണമെന്ന് മെക്സിക്കോ ഇന്ധന കമ്പനി പെമെക്സ് അറിയിച്ചു. യുകാറ്റന്‍ ഉപദ്വീപിന് സമീപമാണ് തീപിടിത്തമുണ്ടായത്.
തീനാളങ്ങള്‍ വെള്ളത്തിന് മുകളിലേക്ക് ഉയര്‍ന്നുവരുന്ന ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. പുലര്‍ച്ചെ 5.15നുണ്ടായ തീപിടിത്തം 10.30 ആയപ്പോഴേക്കും അണയ്ക്കാനായെന്ന് പെമെക്സ് അധികൃതര്‍ അറിയിച്ചു.
കു മലൂബ് സാപ് ഓയില്‍ ഡവലപ്മെന്റുമായി പെമെക്സിനെ ബന്ധിപ്പിക്കുന്ന പൈപ് ലൈനിലാണ് തീപിടിത്തം ഉണ്ടായത്. അതേസമയം ചോര്‍ച്ച ഉണ്ടായില്ലെന്നാണ് മെക്സിക്കോ ഓയില്‍ സേഫ്റ്റി റെഗുലേറ്റര്‍ മേധാവി ഏയ്ഞ്ചല്‍ കരിസേല്‍സ് പറയുന്നത്. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
It is hard to believe that this video is real. But it is. The ocean is on fire in the Gulf of Mexico after a pipeline ruptured. What you can see are ships attempting to put it out. pic.twitter.com/VRcBmLGPsg
â Liam Young (@liamyoung) July 2, 2021
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
റൂട്ടിനെ 'വെട്ടി' സ്മിത്ത്! ടെസ്റ്റില്‍ ചരിത്ര നേട്ടം

Jantar Mantar Protest: ജോൺ ബ്രിട്ടാസിനെ ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആർഎംഎൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
'പല്ല് തേക്കാൻ ബ്രഷ് പോലും എടുക്കാൻ വയ്യാത്ത അവസ്ഥ, എന്നെ ആരും രക്ഷിക്കില്ലേ എന്നൊക്കെ ചിന്തിച്ചു'; 'ജയിലർ 2' അനുഭവം പറഞ്ഞ് നടി

അലംകൃത വളര്‍ന്നപ്പോള്‍ പൃഥ്വി ഒരുപാട് മാറി; നിനക്ക് ഇച്ചിരി ജാഡയുണ്ടെന്ന് ശാസിക്കുമായിരുന്നു: മല്ലിക സുകുമാരന്‍

Related News