ഒമാനിലെ ഇന്ത്യൻ എംബസിയുടെ കോണ്‍സുലാര്‍ ക്യാമ്പുകളുടെ തീയതികൾ പ്രഖ്യാപിച്ചു
ഇന്ത്യന്‍ പൗരന്മാര്ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ ക്യാമ്പില്‍ പങ്കെടുത്തു സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അന്വേഷണങ്ങള്‍ക്ക് എംബസി ഹെല്‍പ്പ് ലൈന്‍ നമ്പറായ 98282270ല്‍ ബന്ധപ്പെടാം.
മസ്കത്ത്: ഒമാനിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന കോണ്‍സുലാര്‍ ക്യാമ്പുകളുടെ തീയതി പ്രഖ്യാപിച്ചു. കമ്മ്യൂണിറ്റി വെല്‍ഫെയര്‍, പാസ്പോര്‍ട്ട്,വിസ തുടങ്ങിയവയുമായി ബന്ധപ്പെട്ട സേവനങ്ങൾക്കായി ഇന്ത്യക്കാർക്ക് ക്യാമ്പില്‍ ലഭ്യമാകും. ക്യാമ്പ് പരമാവധി ജനങ്ങൾ പ്രയോജപ്പെടുത്തണമെന്ന് എംബസി അറിയിച്ചു.
സ്ഥലവും തീയതിയും ചുവടെ ചേർക്കുന്നു
മസ്കത്ത് (Muscat)
ജൂലൈ 17
മസീറ (Masira)
ജൂലൈ 21
ദുകം (Duqm)
ജൂലൈ 22
സലാല (Salalah)
ജൂലൈ 25
ഹൈമ ( Haima)
ജൂലൈ 26
CPV (Consular, Passport, Visa) camps: Muscat 17 Jul, Masirah 21 Jul, Duqm 22 Jul, Salalah 25 Jul, Haima 26 Jul.
— India in Oman (Embassy of India, Muscat) (@Indemb_Muscat) July 15, 2025
To attend, follow https://t.co/kL0nj04DQf pic.twitter.com/1PSGRpP1LY
ഇന്ത്യന്‍ പൗരന്മാര്ക്ക് മുന്‍കൂര്‍ അപ്പോയിന്റ്മെന്റ് ഇല്ലാതെ തന്നെ ക്യാമ്പില്‍ പങ്കെടുത്തു സേവനങ്ങള്‍ പ്രയോജനപ്പെടുത്താം. അന്വേഷണങ്ങള്‍ക്ക് എംബസി ഹെല്‍പ്പ് ലൈന്‍ നമ്പറായ 98282270ല്‍ ബന്ധപ്പെടാം. വിശദ വിവരങ്ങൾക്ക് എംബസിയുടെ ഔദ്യോഗിക വെബ് സൈറ്റ് സന്ദർശിക്കുക.
News Now
'ഒരു ബട്ടൺ അമർത്തുമ്പോൾ കംപ്ലീറ്റ് വരുകയാണ്; മലയാളത്തിൽ ആദ്യമായി കമ്പ്യൂട്ടർ ഉപയോഗിച്ച് റെക്കോർഡ് ചെയ്യുന്നത് ആ സിനിമയിൽ'

കേരളത്തിൽ ബിജെപി ഒരിക്കലും അധികാരത്തിൽ എത്തില്ല; പാർട്ടിയെ നിയന്ത്രിക്കുന്നത് ആർഎസ്എസ്: വി ഡി സതീശൻ
മകളുടെ ഭാവി സുരക്ഷിതമാക്കാം; ഇതാ മൂന്ന് സമ്പാദ്യപദ്ധതികള്‍, വേറിട്ട സ്ട്രാറ്റജി

പാലക്കാടിന്റെ അഭിമാനം; അഡ്വ പിബി മേനോൻ നൂറിന്റെ നിറവിലേക്ക്; ആശംസയുമായി പ്രധാനമന്ത്രി
Summary
Indian Embassy in Oman announces dates for Consular Camps
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

