
News Now
Delhi Protest: യൂത്ത് കോണ്ഗ്രസ്, എൻഎസ്യുഐ പ്രവർത്തകർ കസ്റ്റഡിയിൽ
ലോകത്തിലെ ഏറ്റവും ശക്തമായ പാസ്പോര്ട്ട്; യുഎഇ ഒന്നാമത്, പട്ടിക ഇതാ...

തൃത്താല കണ്ണന്നൂർ ഭഗവതി ക്ഷേത്രത്തിൽ വീണ്ടും മോഷണം; ശ്രീകോവിലിന് മുന്നിലെ രണ്ട് ഭണ്ഡാരങ്ങൾ കവർന്നു

ഫര്ഹാന് പാക് നായകനായപ്പോള് ചരിത്രം വഴി മാറി; അഭിഷേകിന്റെ റെക്കോര്ഡ് തകര്ത്തു; പരമ്പരയിലെ താരം

അഗ്നിപര്വതങ്ങളുടെ നിരവധി വീഡിയോകള് പുറത്തുവന്നിട്ടുണ്ട്. അടുത്തിടെ, ലാവയിലേക്ക് മനുഷ്യന് സമാനമായ ഡമ്മി വലിച്ചെറിഞ്ഞ് പരീക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള് സോഷ്യല്മീഡിയ ഞെട്ടലോടെയാണ് കണ്ടത്. ഇപ്പോള് അഗ്നിപര്വതം പൊട്ടിത്തെറിച്ച് പുറത്തേയ്ക്ക് ഒഴുകിയ ലാവയ്ക്ക് സമീപത്തേയ്ക്ക് പോകുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് സോഷ്യല്മീഡിയയില് അമ്പരപ്പുളവാക്കുന്നത്.
OddIy Terrifying എന്ന ട്വിറ്റര് ഹാന്ഡിലാണ് വീഡിയോ പങ്കുവെച്ചത്. ലാവ പ്രവാഹത്തിന് അരികില് നില്ക്കുന്ന യുവാവിന്റെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പതുക്കെയാണ് ലാവ പ്രവാഹത്തിന്റെ അരികിലേക്ക് യുവാവ് നടന്നുനീങ്ങുന്നത്. ഹെല്മറ്റ് ധരിച്ചും വാക്കിടോക്കി കൈയില് പിടിച്ചുമാണ് യുവാവ് നില്ക്കുന്നത്.
What it looks like at the edge of a lava ocean pic.twitter.com/XeMhIrLolx
â OddIy Terrifying (@OTerrifying) December 24, 2022
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates

