
ശബ്ദം കേട്ടുണര്‍ന്ന 73കാരി ഞെട്ടി, വീടിന്റെ മച്ചിന് മുകളില്‍ കൂറ്റന്‍ പെരുമ്പാമ്പ് (വീഡിയോ)
വീടിന്റെ മച്ചിന് മുകളില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി
ബാങ്കോക്ക്: വീടിന്റെ മച്ചിന് മുകളില്‍ പതുങ്ങിയിരുന്ന കൂറ്റന്‍ പെരുമ്പാമ്പിനെ പിടികൂടി. രണ്ട് മീറ്ററോളം നീളമുള്ള പെരുമ്പാമ്പിനെയാണ് പിടികൂടിയത്.
തായ്ലന്ഡിലെ ഫെച്ചാബുനിലാണ് സംഭവം. ഉറക്കത്തിനിടയില്‍ ശബ്ദം കേട്ടുണര്‍ന്ന 73 കാരിയായ ലെക് യോഡ്കം ആണ് മച്ചിനു മുകളില്‍ പതുങ്ങിയിരിക്കുന്ന പാമ്പിനെ കണ്ടത്. ഉടന്‍ തന്നെ വീട്ടുകാര്‍ പൊലീസിനെ വിവരമറിയിക്കുകയായിരുന്നു.
പൊലീസും പാമ്പുപിടുത്ത വിദഗ്ധരും ചേര്‍ന്നാണ് പാമ്പിനെ ഇവിടെ നിന്നും നീക്കം ചെയ്തത്.പൊലീസുകാരനാണ് വിദഗ്ധരുടെ സഹായത്തോടെ പാമ്പിനെ കൈകൊണ്ട് പിടിച്ചുവലിച്ച് താഴേക്കെത്തിച്ചത്.പാമ്പിനെ പിന്നീട് കാട്ടില്‍ തുറന്നുവിട്ടു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
News Now
പ്രമേഹമുണ്ടെങ്കിൽ ചീസ് കഴിക്കാമോ? ഷുഗർ കൂടുമോ, കുറയുമോ?

Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്

തദ്ദേശ വകുപ്പില്‍ ഐഎഎസ് ചേരിപ്പോര്: ഒരേ ആവശ്യത്തിന് രണ്ട് പദ്ധതികള്‍ പ്രഖ്യാപിച്ച് ടിവി അനുപമയും ദിവ്യ എസ് അയ്യരും

ഭീഷണിപ്പെടുത്തി നഗ്ന വിഡിയോ കോൾ; തെയ്യം കലാകാരന്റെ കെണിയിൽ കുരുങ്ങിയത് 17 സ്ത്രീകൾ
Related News


Jantar Mantar Protest: ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം; ജന്തർ മന്തറിലേക്ക് എംപിമാരുടെ മാർച്ച്
