
News Now
ബ്രേക്കിങ് ബാഡ് താരം ആര് ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്

തുലാവര്‍ഷം വരുന്നു, ഒപ്പം ചക്രവാതച്ചുഴിയും ന്യൂനമര്‍ദ്ദവും; കേരളത്തില്‍ മഴ ശക്തമാകും

കൊളംബോ: ശ്രീലങ്കന്‍ മന്ത്രി വാഹനാപകടത്തില്‍ മരിച്ചു. സനത് നിഷാന്ത (48) ആണ് മരിച്ചത്.
ഇന്ന് പുലര്‍ച്ചെയാണ് സംഭവം. കതുനായകെ എക്സ്പ്രസ് പാതയിലാണ് അപകടം ഉണ്ടായത്. മന്ത്രി യാത്ര ചെയ്ത കാറുമായി കണ്ടെയ്നര്‍ ലോറി കൂട്ടിയിടിക്കുകയായിരുന്നു.
ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാന്‍ സാധിച്ചില്ല. അപകടത്തില്‍ മന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥനും മരിച്ചതായാണ് റിപ്പോര്‍ട്ട്.
WHAT TO READ NEXT

റഷ്യന്‍ സൈനിക വിമാനം തകര്‍ന്ന് 65 പേര് കൊല്ലപ്പെട്ടു-വീഡിയോ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


