
സമാധാനക്കരാര് പ്രാബല്യത്തില്, ഷിഗെല്ല വ്യാപിക്കുന്നു, പോർച്ചുഗലിന് സമനിലപ്പൂട്ടിട്ട് കോംഗോ... ഇന്നത്തെ 5 പ്രധാന വാർത്തകൾ
സംസ്ഥാനത്ത് ബുധനാഴ്ച ഷിഗെല്ല സ്ഥിരീകരിച്ചത് 12 പേരില്

News Now
വൈദ്യുതി ബില് അടയ്ക്കാന് കാശില്ലേ? തവണകളായി അടക്കാം, ഒമാനില് പുതിയ സേവനം

ചീഫ് ജസ്റ്റിസിനെതിരായ വിവാദ പരാമർശം; സഞ്ജയ് റാവത്തിന് സുപ്രീം കോടതിയുടെ ക്രിമിനൽ കോടതിയലക്ഷ്യ നോട്ടീസ്

'ദസറയില് രാവണനൊപ്പം പാറ്റയെയും കത്തിക്കും'; അഴുക്കിന്റെ പ്രതീകമെന്ന് രാംലീലാ കമ്മിറ്റി

സ്വകാര്യ ബസുകള് നവംബര് മൂന്നു മുതല് അനിശ്ചിത കാല പണിമുടക്കിലേക്ക്

ഒടുവിൽ പശ്ചിമേഷ്യൻ സംഘർഷത്തിനു അന്ത്യം. മാസങ്ങള് നീണ്ട സംഘര്ഷത്തിന് അന്ത്യം കുറിച്ച് യുഎസ്- ഇറാന് സമാധാനക്കരാര് പ്രാബല്യത്തില്. യുഎസ് പ്രസിഡന്റ് ഡോണള്ഡ് ട്രംപും ഇറാന് പ്രസിഡന്റ് മസൂദ് പെസഷ്കിയാനും കരാറില് ഇലക്ട്രോണിക് ഒപ്പ് രേഖപ്പെടുത്തി. കരാര് പ്രാബല്യത്തില് വന്നതായി ഇരു രാജ്യങ്ങളും അറിയിച്ചു.
1ട്രംപും പെസഷ്കിയാനും ഒപ്പുവച്ചു, ഹോര്മുസ് തുറന്നു

മസൂദ് പെസഷ്കിയാന്, ഡോണള്ഡ് ട്രംപ്
2സംസ്ഥാനത്ത് ഷിഗെല്ല വ്യാപിക്കുന്നു; ജാഗ്രതാ നിര്ദേശം

Representational Image
file
3മഴ ശക്തമാകും; ഏഴ് ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട്

മഴ
ഫയൽ ചിത്രം
4പറങ്കിപ്പടയെ വിറപ്പിച്ച് ആഫ്രിക്കന് 'പുള്ളിപ്പുലികള്'!

ഗോൾ നേട്ടം ആഘോഷിക്കുന്ന കോംഗോ താരം യൊവാൻ വിസ (20) portugal vs dr congo
x
5'കിങ് കെയ്ന്' ഡബിള്!

england vs croatia, Harry Kane
x
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


'ചര്ച്ച അല്ലെങ്കില് യുദ്ധം' അമേരിക്കയോട് ഇറാൻ, അമിത് ഷായ്ക്ക് ദേഹാസ്വാസ്ഥ്യം... ഇന്നത്തെ 5 പ്രധാന വാർത്തകൾ

മുതിര്ന്ന കോണ്ഗ്രസ് നേതാവ് കെ അച്യുതന് അന്തരിച്ചു
