
News Now
കണ്ണൂർ നഗരക്കാഴ്ചകൾ ഇനി ഉയരത്തിലിരുന്ന് കാണാം; ദസറയ്ക്ക് ആവേശമായി ആദ്യ ഡബിൾ ഡെക്കർ ബസ്
രണ്ടുദിവസത്തിനിടെ ഒരു രൂപ 75 പൈസയുടെ വര്‍ധന, കുതിച്ച് രൂപ, 95ൽ താഴെ; എണ്ണവിലയിൽ ഇടിവ്

പാലക്കാടിന്റെ സമഗ്ര വികസനത്തിന് അടിയന്തര ഇടപെടൽ വേണം; തദ്ദേശ മന്ത്രിക്ക് നിവേദനം നൽകി നഗരസഭ ചെയർമാൻ

ജന്തര്‍മന്തറില്‍ മിന്നല്‍ സമരവുമായി സിജെപി; നേതാക്കള്‍ കസ്റ്റഡിയില്‍

പാകിസ്ഥാനില്‍ ട്രെയിന്‍ പാളംതെറ്റിയുണ്ടായ അപകടത്തില്‍ 15പേര് മരിച്ചു. 45പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ദക്ഷിണ സിന്ധ് പ്രവിശ്യയിലെ നവാബ്ഷായിലെ സഹാറ റെയില്‍വെ സ്റ്റേഷന് സമീപമാണ് ഞായറാഴ്ച രാവിലെ അപകടം നടന്നത്.
#WATCH : Train accident in Pakistan- At least 15 dead and 50 injured after 10 coaches of #Rawalpindi-bound Hazara Express derails near #Sahara Railway Station.#Pakistan #Pakistan #trainaccident #BREAKING #BreakingNews #LatestNews #Latest pic.twitter.com/Z2mLKxwn0o
â upuknews (@upuknews1) August 6, 2023
കറാച്ചിയില്‍ നിന്ന് അബോട്ടാബാദിലേക്ക് പോവുകയായിരുന്ന ഹസാര എക്സ്പ്രസ് ആണ് പാളം തെറ്റിയത്. ട്രെയിനിന്റെ എട്ട് കോച്ചുകള്‍ പാളം തെറ്റി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ പത്ത് വയസ്സ് കഴിഞ്ഞ പെണ്‍കുട്ടികള്‍ സ്കൂളില്‍ പോകേണ്ട; വിലക്കി താലിബാന്
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates


