
News Now
കന്നി ടെസ്റ്റ് സെഞ്ച്വറി തന്നെ ചരിത്ര നേട്ടം! റെക്കോര്‍ഡില്‍ 'സെദിഖുല്ല അടല്‍'

'2029ലെ തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ നീക്കം തുടങ്ങി'; അമിത് ഷാക്കെതിരെ വിമർശനവുമായി കോൺഗ്രസ്

'ദാദ' വിളിച്ചു... 'യുവരാജ് സിങ്' ഡല്‍ഹി ക്യാപിറ്റല്‍സ് സഹ പരിശീലകന്!

ആൾക്കൂട്ട കൊലപാതകം? പാലക്കാട് ഭിക്ഷാടകനെ തല്ലിക്കൊന്നു, 5 പേർ പിടിയിൽ

ലണ്ടന്‍: തുടര്‍ച്ചയായ രണ്ടാം ക്വാര്‍ട്ടറിലും നെഗറ്റിവ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയതോടെ ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു വീണു. 2023ന്റെ അവസാന പാദത്തില്‍ ജിഡിപി വളര്‍ച്ചയില്‍ 0.3 ശതമാനം കുറവുണ്ടായതായി നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓഫിസ് അറിയിച്ചു.
സര്‍വീസ്, ഇന്‍ഡസ്ട്രിയല്‍ ഉത്പാദനം, കണ്‍സ്ട്രക്ഷന്‍ എന്നിവയിലെല്ലാം ഇടിവുണ്ടായതായി ഔദ്യോഗിക റിപ്പോര്‍ട്ടില്‍ പറയുന്നു. സമ്പദ് വ്യവസ്ഥ .1 ശതമാനം കുറയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. ഇത്ര വലിയ ഇടിവ് അപ്രതീക്ഷിതമാണെന്നാണ് വിലയിരുത്തല്‍.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
2020നു ശേഷം ആദ്യമായാണ് ബ്രിട്ടിഷ് സമ്പദ് വ്യവസ്ഥ മാന്ദ്യത്തിലേക്കു നീങ്ങുന്നത്.
ഈ വര്‍ഷം തെരഞ്ഞെടുപ്പിലേക്കു നീങ്ങുന്ന ബ്രിട്ടനില്‍ സാമ്പത്തിക രംഗത്തെ സാഹചര്യം വലിയ ചര്‍ച്ചകള്‍ക്കു വഴിവയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related topics
Related News


രണ്ടാം ദിവസവും കുതിച്ച് സെന്‍സെക്സ്, ബാങ്ക് ഓഹരികളില്‍ നേട്ടം; എണ്ണവില നൂറ് ഡോളറിന് മുകളില്‍ തന്നെ

വിട്ടുമാറാതെ വയറുവേദനയും ഛര്‍ദിയും, പരിശോധനയില്‍ ഒൻപത് വയസുകാരിയുടെ വയറ്റില്‍ ഒരു കിലോ മുടിക്കെട്ട്; ശസ്ത്രക്രിയ

