
'സൂക്ഷിച്ചു നോക്കിയേ, എന്തെങ്കിലും പ്രശ്നം തോന്നുന്നുണ്ടോ?'; ട്രംപിന് പിന്നില്‍ നിന്ന സ്ത്രീയെ ചൂണ്ടി സോഷ്യല്‍ മീഡിയ
വീഡിയോ വൈറലായിരിക്കുകയാണ്.

ന്യൂയോര്‍ക്ക്: അമേരിക്കന്‍ മുന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വെടിയേല്ക്കുമ്പോള് തൊട്ട് പിന്നില്‍ നില്ക്കുന്ന സ്ത്രീയാണ് ഇപ്പോള്‍ ചര്‍ച്ചാ വിഷയം. കാണികള്‍ക്കിടയില്‍ ട്രംപിന്റെ പ്രസംഗം കേള്‍ക്കാനെത്തിയവരുടെ കൂട്ടത്തില്‍ ട്രംപിന്റെ പിന്നിലുള്ള സ്ത്രീക്ക് സംശയകരമായ ശരീരഭാഷയാണുള്ളതെന്നാണ് സോഷ്യല്‍ മീഡിയയുടെ കണ്ടെത്തല്‍. എന്തായാലും വീഡിയോ വൈറലായിരിക്കുകയാണ്.
ഇവര്‍ക്ക് എന്തോ ഒന്ന് സംഭവിക്കുമെന്ന് അറിയാമായിരുന്നുവെന്ന് തോന്നുന്ന തരത്തിലുള്ള പെരുമാറ്റമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിലുള്‍പ്പെടെയുള്ള ചര്‍ച്ചാ വിഷയം.
ശബ്ദം കേട്ടുകൊണ്ട് പലരും കുനിയാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം. എന്നാല്‍ ഈ സ്ത്രീ മാത്രം അത്രയൊന്നും ഭയമില്ലാതെ ഫോണ്‍ പുറത്തെടുക്കുന്നതും വീഡിയോ എടുക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുമാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ശനിയാഴ്ചയാണ് ട്രംപിന്റെ ചെവിക്ക് വെടിയേറ്റത്. 20കാരനാണ് വെടിവെച്ചത്. ഇപ്പോഴും വെടിവെച്ചതിന്റെ കാരണം കണ്ടെത്താന്‍ കഴിഞ്ഞില്ല. അപ്പോള്‍ തന്നെ സുരക്ഷാ സേന ഇയാളെ വെടിവെച്ചിടുകയായിരുന്നു. ആശുപത്രിയില്‍ നിന്നും സുഖം പ്രാപിച്ച ട്രംപ് ഇന്ന് പൊതുപരിപാടിയില്‍ എത്തിയെങ്കിലും ജനങ്ങളോട് സംസാരിച്ചില്ല.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
News Now
വിജ്ഞാപനമെത്തി... റെയിൽവേയിൽ 3,548 ഒഴിവ്; ബിരുദം മതി, ഇപ്പോൾ അപേക്ഷിക്കാം

പിരിവ് തുടങ്ങി, നാട്ടിക ടോൾ പ്ലാസയിൽ യുഡിഎഫ് ഉപരോധം; പൊലീസുമായി ഉന്തും തള്ളും
'വെള്ളത്തില്‍ എംഡിഎംഎ കലക്കി നല്കി, ശരണ്യയും ക്രൂരമായി പീഡിപ്പിച്ചു'; സ്പാ ബലാത്സംഗക്കേസില്‍ യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

'കേരളം ഇന്ത്യയുടെ ഭാഗമല്ലേ?'; എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെയും കേന്ദ്രത്തെയും കടന്നാക്രമിച്ച് ബിനോയ് വിശ്വം
Related News


ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്

ചരിത്രത്തില്‍ ആദ്യം, ഇന്ത്യക്കാര്‍ ഉള്‍പ്പെടെയുളളവര്‍ക്ക് തിരിച്ചടി; യുഎസ് വിസകള്‍ കൂട്ടത്തോടെ റദ്ദാക്കി
