News Now
അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്
മുണ്ടംവേലി ഫ്ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്ട്ട് ഹൈക്കോടതിയില്

Delhi Protest: അഭിജിത് ദീപ്കെയുടെ വീട്ടിൽ പൊലീസ്

ചക്രവാതച്ചുഴി: കേരളത്തില് അഞ്ച് ദിവസം മഴ കനക്കും, യെല്ലോ അലര്ട്ട്

ഓക്ലന്ഡ്: ന്യൂസിലന്ഡിലും കിരിബാത്തി ദ്വീപിലും പുതുവര്ഷം പിറന്നു. പുതുവര്ഷം ആദ്യമെത്തുന്ന ഇടമാണ് ഇവിടെ. പുതുവര്ഷ ആഘോഷങ്ങള്ക്ക് ഇവിടെ തുടക്കം കുറിച്ചു. പുതുവര്ഷത്തെ സ്വാഗതം ചെയ്യുന്ന ലോകത്തിലെ ആദ്യത്തെ പ്രധാന നഗരം ന്യൂസിലന്ഡിലെ ഓക്ലന്ഡാണ്.
ന്യൂസിലന്ഡിലെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ സ്കൈ ടവറിന് മുകളില് കരിമരുന്ന് പ്രയോഗം നടത്തി ഓക്ലന്ഡിലെ നിവാസികള് പുതുവര്ഷത്തെ വരവേറ്റു.
#WATCH | New Zealand's Auckland welcomes the new year 2024 with fireworks
â ANI (@ANI) December 31, 2023
(Source: Reuters) pic.twitter.com/faBWL0b7Eh
രണ്ട് മണിക്കൂറിന് ശേഷം അയല്രാജ്യമായ ഓസ്ട്രേലിയയില്, സിഡ്നി ഹാര്ബര് ബ്രിഡ്ജ് ലോകമെമ്പാടുമുള്ള ലോകം കാത്തിരിക്കുന്ന പ്രശസ്തമായ അര്ദ്ധരാത്രി വെടിക്കെട്ടിന്റെയും ലൈറ്റ് ഷോയുടെയും ശ്രദ്ധകേന്ദ്രമായി മാറും.
നഗരത്തിലെ ജനസംഖ്യയുടെ അഞ്ചിലൊന്നായ 1 ദശലക്ഷത്തിലധികം ആളുകള് ഹാര്ബര് വാട്ടര്ഫ്രണ്ടില് ഒത്തുചേരുന്നതിനാല് സുരക്ഷ ഉറപ്പാക്കാന് സിഡ്നിയില് ഉടനീളം കൂടുതല് പൊലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് അധികൃതര് പ്രസ്താവനയില് പറഞ്ഞു.

പുതുവര്ഷത്തെ വരവേല്ക്കുന്നതിന്റെ ഭാഗമായി സെന്ട്രല് റഷ്യയില് ഒരുക്കിയിരിക്കുന്ന ദൃശ്യം/ ചിത്രം, എഎഫ്പി
ഈ വാര്ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള് വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്ത്തകള്ക്കായി ക്ലിക്ക് ചെയ്യൂ
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates



