
News Now
Delhi Protest: അഭിജീത് ദീപ്കെ കസ്റ്റഡിയില്

അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ

എല്ലാ പച്ചക്കറികളും ഒരുപോലെയല്ല, പച്ചയ്ക്ക് കഴിക്കാൻ പാടില്ലാത്ത മൂന്ന് പച്ചക്കറികൾ

'10 വർഷം കല്ലെറിഞ്ഞയാളാണ് ഞാൻ; തിരിച്ചടികിട്ടുമ്പോഴാണ് വേദനയറിയുന്നത്'; ആരോഗ്യ വകുപ്പിനെക്കുറിച്ചുള്ള വിമർശനങ്ങളിൽ കെ മുരളീധരൻ
രണ്ട് വയസേ ആയിട്ടുള്ളു. പക്ഷേ ഓഫ് സൈഡില് അവന് പുലിയാണ്. ബംഗ്ലാദേശില് നിന്നുമുള്ള അലിയാണ് രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷനെ പോലും ഞെട്ടിച്ചു കളഞ്ഞത്.
അലിയുടെ ഓഫ് സൈഡ് ഷോട്ടുകളില് ഇന്റര്നെറ്റില് വൈറലായിരുന്നു. അങ്ങിനെയാണ് ഇത് ഐസിസിയുടെ മുന്നിലേക്കും എത്തുന്നത്. അച്ഛനില് നിന്നുള്ള നിര്ദേശങ്ങള് ബംഗ്ലാദേശിന് വേണ്ടി ഒരു ദിനം കളിക്കുന്നതിലേക്ക് നിന്നെ എത്തിക്കുമെന്നാണ് ഐസിസി അലിയോട് പറയുന്നത്.
He's only two, but his off-side technique is absolutely gorgeous
â ICC (@ICC) July 26, 2018
Strike a pose Ali - you are the ICC's Fan of the Week! With some more throw-downs from dad, you could very well be playing for Bangladesh one day pic.twitter.com/wXMdeOpAAw
പൊസിഷന് കൃത്യമാക്കി ഓഫ് സൈഡിലേക്ക് അനായാസം ബാറ്റ് വയ്ക്കുന്ന അലിയെ ഐസിസി ഫാന് ഓഫ് ദി വിക്കായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇവിടം കൊണ്ടും തീര്ന്നില്ല. അലിയുടെ ഷോട്ടുകള്ക്ക് കമന്ററിയും ഗ്യാലറിയിലെ ആഘോഷവും ചേര്ത്ത് ഒരു റീമിക്സ് വീഡിയോയും ഐസിസി പിന്നാലെ ഷെയര് ചെയ്തു.
REEEEEEEMIIIIXXXXXXXX! pic.twitter.com/7k5iQH8wyD
â ICC (@ICC) July 26, 2018
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates
Related News


അച്ഛന്റെ കൈ പിടിച്ച് നാടു ചുറ്റി അല്ലി, 'ഞങ്ങൾക്ക് നിങ്ങളെ അത്രയേറെ ഇഷ്ട'മാണെന്ന് സുപ്രിയ; പൃഥ്വിയ്ക്ക് ആശംസ നേർന്ന് ഭാര്യ
